"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം. (മൂലരൂപം കാണുക)
20:07, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
സ്വഭാവരൂപീകരണത്തിനും തൊഴില്‍ അഭ്യസനത്തിനും വ്യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അര്‍പ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. ഈ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ ദൂരവ്യാപകമായ സല്‍ഫലങ്ങളും സല്‍പ്രേരണകളും നല്‍കിയ ഒരു മഹാപ്രസ്ഥാനമായി അത് പടര്‍ന്നു പന്തലിച്ച് ഇതള്‍വിരിച്ചു. 1819-ല്‍ കോട്ടയത്തെത്തിയ ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ 1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട ബേക്കര്‍ സ്കൂളിന്റെ പേര് കേരളവിദ്യാഭ്യാസചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു. | സ്വഭാവരൂപീകരണത്തിനും തൊഴില്‍ അഭ്യസനത്തിനും വ്യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അര്‍പ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. ഈ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ ദൂരവ്യാപകമായ സല്‍ഫലങ്ങളും സല്‍പ്രേരണകളും നല്‍കിയ ഒരു മഹാപ്രസ്ഥാനമായി അത് പടര്‍ന്നു പന്തലിച്ച് ഇതള്‍വിരിച്ചു. 1819-ല്‍ കോട്ടയത്തെത്തിയ ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ 1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട ബേക്കര്‍ സ്കൂളിന്റെ പേര് കേരളവിദ്യാഭ്യാസചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു. | ||
== ചരിത്രം == | == ചരിത്രം == | ||
1 | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |