"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-21 Batch" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl|GOVT VHSS ERAVIPURAM}} <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 44: വരി 44:
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്2.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ഡപ്പ്യൂട്ടി ലീഡർ മുഹമ്മദ് ബിലാൽ നയിക്കുന്നു]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്2.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ഡപ്പ്യൂട്ടി ലീഡർ മുഹമ്മദ് ബിലാൽ നയിക്കുന്നു]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ലീഡർ അംജദ് നയിക്കുന്നു]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ലീഡർ അംജദ് നയിക്കുന്നു]]
[[പ്രമാണം:പ്രിലിമിനറി ക്യാമ്പ്1.png|thumb|center|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:പ്രിലിമിനറി ക്യാമ്പ്2.png|thumb|center|പ്രിലിമിനറി ക്യാമ്പ്]]
====പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്====

ലിറ്റിൽ കൈറ്റ്
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞ‍ത്തിന്റെ
ഭാഗമായി
നമ്മുടെ
ഹൈടെക് സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റ രണ്ടാം
ബാച്ച്
ഉദ്ഘാടനവും
ഏകദിന
പരിശീല:നവും 19/06/2019 രാവിലെ 9:30 ന്
നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ
ശ്രീ .ശ്രീകുമാർസർ ഉദ്ഘാടന കർമ്മം
നിർവഹിച്ചു . ഐ.സി.ടി. രംഗത്തെ നൂതന സാധ്യതകളെക്കുറിച്ച് അദ്ദേഹം
സംസാരിച്ചു.

പത്തു മണിക്ക് കൈറ്റ് മിസ്ട്രസ്
ശ്രീമതി അമ്പിളി ടീച്ചർ ഒരു ഐസ്
ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെ പരിശീലനം
ആരംഭിച്ചു. കുട്ടികളെ 6 ഗ്രൂപ്പുകളായി തിരിച്ചു.
തുടർന്ന് നമുക്കും ഹൈടെക് ആകാം എന്ന
പ്രവർത്തനം നടത്തി. 16 പോയിന്റ് നേടി
പ്രൊജക്ടർ ഗ്രൂപ്പ് ഏറ്റവും മുന്നിലെത്തി.
കമ്പ്യൂട്ടർ അനുബന്ധ ഉപകരണളെ കുറിച്ചും
അവയുടെ
ഉപയോഗത്തെ
കുറിച്ചും
കൃത്യമായ ധാരണ ലഭിക്കുന്നതിന് ഈ പ്രവർത്തനം സഹായകരമായി .

കൈറ്റ് മിസ്ട്രസ് ശ്രീമതി ധന്യ ടീച്ചർ സെക്ഷൻ 2 ലിറ്റിൽ കൈറ്റ്സ്
പദ്ധതി പരിചയപ്പെടാം കൈകാര്യം ചെയ്തു. ഞങ്ങളെ 2 ഗ്രൂപ്പുകളായി തിരിച്ചു.
ഹൈടെക് സ്കൂൾ പദ്ധതി , ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് അടിസ്ഥാന
ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് പ്രസ്തുത സെക്ഷൻ സഹായകരമായി.
"ലിറ്റിൽ കൈറ്റ്സ് റോൾ വിദ്യാലയങ്ങളിൽ" ലിറ്റിൽ കൈറ്റ് അംഗങ്ങളായ
ഞങ്ങൾക്ക്
ഹൈടെക്
സ്കൂൾ
പദ്ധതിൽ
സുപ്രധാനമായ
റോൾ
വഹിക്കാനുണ്ടെന്ന് ബോധ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികൾ
,പ്രവർത്തന കലണ്ടർ, വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള സാമാന്യ ധാരണ
ഞങ്ങൾക്ക് ലഭ്യമായി .

8-ാം ക്ലാസിലെ സ്ക്രാച്ച് ഒന്നുകൂടി ഓർത്തെടുക്കാനും പുതിയ പുതിയ
കളികൾ കളിക്കാനും നിർമ്മിക്കാനും അമ്പിളി ടീച്ചർ പഠിപ്പിച്ചു. മികവു പുലർത്തിയ
കൂട്ടുകാരെ ടീച്ചർമാർ അഭിനന്ദിച്ചു. സ്ക്രാച്ച്
സോഫ്റ്റ്‌വെയർ നന്നായി
പരിചയപ്പെടാനും ,സ്റ്റേജ്, സ്പ്രൈറ്റ് ,കോഡ് ,ബ്ലോക്കുകൾ എന്നിവയെ
തിരിച്ചറിയാനും ഓരോ ഗ്രൂപ്പും പ്രാപ്തരായി. രസകരമായ ആ ക്ലാസിനു ശേഷം
ഉച്ചഭക്ഷണത്തിനു ഞങ്ങൾ പരിഞ്ഞു.
ലിറ്റിൽ കൈസ് ബാച്ച്-1 ലീഡറും സംസ്ഥാന ക്യാമ്പിലേക്ക്
അനിമേഷൻവിഭാഗത്തിൽ സെലക്ഷൻ ലഭിച്ച അംജദ് എൻ പ്രൊജക്ടർ
സജ്ജീകരണം , ഡെസ്ക്ക് ടോപ്പ്ക്രമീകരണം
എന്നീ വിഷയങ്ങൾ
ഞങ്ങൾക്ക് പരിചയപ്പെടുത്തിതന്നു.

ദേവിക എ
9 C

== അംഗങ്ങൾ ==
== അംഗങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698410" എന്ന താളിൽനിന്ന് ശേഖരിച്ചത്