"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

g
No edit summary
(g)
വരി 333: വരി 333:


===ഡോക്യുമെന്ററി നിർമ്മാണം ===
===ഡോക്യുമെന്ററി നിർമ്മാണം ===
2018 -20  വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഗ്രൂപ്പ് പ്രോജെക്ടിന്  വേണ്ടി ഒരു ഗ്രൂപ്പ് തെരഞ്ഞെടുത്തത് ഡോക്യുമെന്ററി നിർമ്മാണമായിരുന്നു.
ഈ ഗ്രൂപ്പിലെ കുട്ടികൾ ഇതിനായി തിരക്കഥ തയ്യാറാക്കി. ഐതിഹ്യങ്ങൾ ഉറങ്ങുന്ന വെളിനല്ലൂർ പ്രദേശമാണ് അവർ തെരഞ്ഞെടുത്തത്. സ്കൂളിന് ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച DSLR ക്യാമറ ഉപയോഗിച്ച് കുട്ടികൾ തന്നെ ഷൂട്ട് ചെയ്തു. ഓപ്പൺഷോട്ട്  വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് തയ്യാറാക്കി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോയും വിഡിയോയും DSLR ഉപയോഗിച്ച് രേഖപ്പെടുത്താറുണ്ട് . ഇതിന് പരിശീലനം കിട്ടിയ കുട്ടികൾ ഇവിടെയുണ്ട്.
<gallery>പ്രമാണം:39006 d0c2.JPG|thumb|ഇത്തിക്കരയാർ
പ്രമാണം:39006 doc1.JPG|thumb|ശ്രീരാമ സ്വാമി ക്ഷേത്രത്തിനടുത്തെ മണൽപ്പുറം
പ്രമാണം:39006 doc3.JPG|thumb|ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ആന
പ്രമാണം:39006 doc4.JPG|thumb|ജ്യോതിസ്
</gallery>
===ദന്തൽ ക്യാമ്പ് ===
===ദന്തൽ ക്യാമ്പ് ===
===സോളാർ ലാമ്പ് നിർമ്മാണം===
===സോളാർ ലാമ്പ് നിർമ്മാണം===
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696453" എന്ന താളിൽനിന്ന് ശേഖരിച്ചത്