"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 743: വരി 743:

മാർച്ച്മാസ വാർത്തകൾ

മാർച്ച്മാസ വാർത്തകൾ

''''പൂർവ്വവിദ്യാർത്ഥി സംഗമം-സംഘാടക സമിതി രൂപീകരണയോഗം''''
[[പ്രമാണം:28012 SP 1920 267.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയസെക്കന്ററി സ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരണയോഗം നടന്നു. അഡ്ഹോക് കമ്മിറ്റി ചെയർമാൻ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നും 101 അംഗ ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി. ബി. സാജു (ചെയർമാൻ), വി. എ. രവി (വൈസ് ചെയർമാൻ), കെ. മോഹനൻ (ജനറൽ കൺവീനർ), കെ. കെ. രാമൻ (ജോ. കൺവീനർ), സി. ആർ. രവീന്ദ്രൻ (ജോ. കൺവീനർ), ജേക്കബ് രാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ''(02/12/2019)''

''''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി''''
[[പ്രമാണം:28012 SP 1920 265.jpeg|thumb|225px|center|

''''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി''''
[[പ്രമാണം:28012 SP 1920 265.jpeg|thumb|225px|center|

കേരള സംസ്ഥാന സർക്കാർ സഹകരണവകുപ്പ് നടപ്പിലാക്കുന്ന 'അക്ഷര ലോകത്തേയ്ക്ക് ഒരു സഹകരണയാത്ര' പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഗവ. സെർവന്റ്സ് കോപ്പേറ്റീവ് സൊസൈറ്റി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. എറണാകുളം മറൈൻഡ്രൈവിൽ നടന്ന കൃതി പുസ്തകോത്സവത്തിൽ നിന്നുമാണ് കുട്ടികൾക്കു നൽകുന്നതിനുള്ള ബാല സാഹിത്യകൃതികൾ തെരഞ്ഞെടുത്തത്. സൊസൈറ്റി പ്രസിഡന്റ് ശ്രീ സി. കെ. പ്രകാശ്, സെക്രട്ടറി ശ്രീ കെ. എൻ. രാമൻ നായർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. എ. വി. മനോജ്, ശ്രീ. ബിജു ജോസഫ് എന്നിവർ സ്ക്കൂളിലെത്തിയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തത്.  ''(04/03/2020)''

'''ആരോഗ്യവകുപ്പ് ഉപന്യാസമത്സര വിജയി'''

[[പ്രമാണം:28012 SP 1920 264.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അതുല്യ ഹരി ആരോഗ്യവകുപ്പ് ബ്ലോക്ക് തലത്തിൽ നടത്തി ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ക്യാഷ് അവാർഡിന് അർഹയായി. ജില്ലാ ആരോഗ്യ മിഷൻ നടപ്പാക്കുന്ന പ്രാണിജന്യ രോഗ നിവാരണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 'മലമ്പനിയും പ്രതിരോധമാർഗ്ഗങ്ങളും' എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. അതുല്യക്ക് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ സമ്മാനം നൽകി അനുമോദിച്ചു. ''(05/03/2020)''

'''റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ 'സ്ക്കൂൾ ഉപന്യാസമത്സരം 2020' വിജയികൾ'''
[[പ്രമാണം:28012 SP 1920 266.jpeg|thumb|225px|center|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020 നടന്നു. 'മഹത്തായഇന്ത്യയെ കെട്ടിപ്പടിക്കുന്നതിന് അഞ്ചുകാര്യങ്ങൾ ഞാൻ ചെയ്യും'എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം. സീനിയർ വിഭാഗത്തിൽ അനീഷ് എം. കഷ്ണ, മരിയ റെജി, ഹരികൃഷ്ണൻ അശോക് എന്നിവരും ജൂനിയർ വിഭാഗത്തിൽ കൃഷ്ണ രാജൻ, എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ''(05/03/2020)''

{| class="wikitable"

''''ലിറ്റിൽ കൈറ്റ്സിന് അനുമോദനം''''
[[പ്രമാണം:28012 SP 1920 268.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയസെക്കന്ററി സ്ക്കൂളിൽ പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന പ്രത്യേക അനുമോദന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ ലിറ്റിൽ കൈറ്റ്സ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത സൂര്യ എസ്. കരുൺ, അർജുൻ ഷിബു എന്നിവരുടെ സർട്ടിഫിക്കറ്റുകളും പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു ''(05/03/2020)''

'''ആരോഗ്യവകുപ്പ് ഉപന്യാസമത്സര വിജയി'''

[[പ്രമാണം:28012 SP 1920 264.jpeg|thumb|225px|center|

'''ആരോഗ്യവകുപ്പ് ഉപന്യാസമത്സര വിജയി'''

[[പ്രമാണം:28012 SP 1920 264.jpeg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696441" എന്ന താളിൽനിന്ന് ശേഖരിച്ചത്