എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ (മൂലരൂപം കാണുക)
09:12, 18 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2020wer
(guhiu) |
(wer) |
വരി 56: | വരി 56: | ||
== ആപ്ത വാക്യം == | == ആപ്ത വാക്യം == | ||
<font size=4 color=navy blue>ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക</font size>
<font size=4 color=navy blue>ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക</font size>
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 68: | വരി 65: | ||
== എം പി ടി എ == | == എം പി ടി എ == | ||
<font size=4 color=navy blue>2019-20 അദ്ധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീമതി ലിജ ജോയിസണിനെ എം പി ടി എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് എം പി ടി എ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു</font size>
== സ്കൂൾ പ്രോജക്ട് - മൈ പ്ലാസ്റ്റിക് - പെൻ ഫ്രണ്ട് == | |||
<font size=4 color=navy blue> വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മിലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.</font size>
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |