"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:28, 25 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
സെ൯റ് ജോൺസ് എച്ച് എസ് എസ് മറ്റം സ്കൂളിൻെറ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ LED ബൾബ് നിർമ്മാണ ക്ലാസ് നടത്തി. പാലക്കാട് സ്വദേശി ശ്രീ രാജൻ ക്ലാസ് നയിച്ചു. പ്രോഗ്രാമിൻെറ സുഗമമായ | സെ൯റ് ജോൺസ് എച്ച് എസ് എസ് മറ്റം സ്കൂളിൻെറ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ LED ബൾബ് നിർമ്മാണ ക്ലാസ് നടത്തി. പാലക്കാട് സ്വദേശി ശ്രീ രാജൻ ക്ലാസ് നയിച്ചു. പ്രോഗ്രാമിൻെറ സുഗമമായ | ||
നടത്തിപ്പിനുവേണ്ടി വിവിധ ബാച്ചുകളായി കുട്ടികളെ തരം തിരിച്ചു. ആദ്യ ബാച്ചിൻെറ ക്ലാസ് ഒന്പതാം തീയതി രാവിലെ 9:30 യോടെ തുടങ്ങി.ബൾബ് നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനുമുന്പായി 'പ്രകാശം' എന്ന പ്രതിഭാസത്തെപ്പറ്റി ഒരു ചെറു വിവരണം നൽകി. പ്രൊജക്ടറിൻെറ സഹായത്തോടെ ബൾബിൻെറ ആദ്യ കാല ചരിത്രം കുട്ടികളെ കാണിച്ചു. ബൾബ് നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങർ ബൾബ് ഉണ്ടാക്കുന്ന വിധം കാട്ടിതന്നു. അതിനു ശേഷം കുട്ടികളും ബൾബ് നിർമ്മാണത്തലേക്കു കടന്നു. പിന്നീട് കുട്ടികളെ വിവിധ ഗ്രൂപ്പുകളയി തിരിച്ചു. പിഴവു സംഭവിക്കുന്ന വേളകളിൽ സാർ കുട്ടികളെ സഹായിച്ചു. ശേഷം ഓരോ ബൾബും പരിശോധിച്ച് കുഴപ്പമില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി.ഓരോ കുട്ടിക്കും ഓരോ കിറ്റു വീതം നൽകി. എല്ലാവരും ഓരോ ബൾബുവീതം നിർമ്മിച്ചു. അവരവർ നിർമ്മിച്ച ബൾബുകൾ അവരവർക്കുതന്നെ നൽകി. ബൾബ് റിപ്പയറിങ്ങിലൂടെ കുട്ടികൾക്ക് ഒരു പോക്കറ്റ് മണി സമ്പാതിക്കാം എന്ന് അദ്ദേഹം കൂട്ടിചേർത്തു. പലർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. | നടത്തിപ്പിനുവേണ്ടി വിവിധ ബാച്ചുകളായി കുട്ടികളെ തരം തിരിച്ചു. ആദ്യ ബാച്ചിൻെറ ക്ലാസ് ഒന്പതാം തീയതി രാവിലെ 9:30 യോടെ തുടങ്ങി.ബൾബ് നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനുമുന്പായി 'പ്രകാശം' എന്ന പ്രതിഭാസത്തെപ്പറ്റി ഒരു ചെറു വിവരണം നൽകി. പ്രൊജക്ടറിൻെറ സഹായത്തോടെ ബൾബിൻെറ ആദ്യ കാല ചരിത്രം കുട്ടികളെ കാണിച്ചു. ബൾബ് നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങർ ബൾബ് ഉണ്ടാക്കുന്ന വിധം കാട്ടിതന്നു. അതിനു ശേഷം കുട്ടികളും ബൾബ് നിർമ്മാണത്തലേക്കു കടന്നു. പിന്നീട് കുട്ടികളെ വിവിധ ഗ്രൂപ്പുകളയി തിരിച്ചു. പിഴവു സംഭവിക്കുന്ന വേളകളിൽ സാർ കുട്ടികളെ സഹായിച്ചു. ശേഷം ഓരോ ബൾബും പരിശോധിച്ച് കുഴപ്പമില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി.ഓരോ കുട്ടിക്കും ഓരോ കിറ്റു വീതം നൽകി. എല്ലാവരും ഓരോ ബൾബുവീതം നിർമ്മിച്ചു. അവരവർ നിർമ്മിച്ച ബൾബുകൾ അവരവർക്കുതന്നെ നൽകി. ബൾബ് റിപ്പയറിങ്ങിലൂടെ കുട്ടികൾക്ക് ഒരു പോക്കറ്റ് മണി സമ്പാതിക്കാം എന്ന് അദ്ദേഹം കൂട്ടിചേർത്തു. പലർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. | ||
==ക്ലബ്ബ് അംഗങ്ങൾ== | |||
[[ചിത്രം:Links_1.gif]]<br> | |||
[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ|<font color="blue"> <big>ക്ലബ്ബ് അംഗങ്ങൾക്കായി ക്ലിക്ക് ചെയ്യു</big>]]</font> | |||
<hr> |