"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== ജൂനിയർ റെഡ് ക്രോസ് സാരഥികൾ ===
=== ജൂനിയർ റെഡ് ക്രോസ് സാരഥികൾ ===
കുട്ടികളിൽ കർത്തവ്യബോധവും സേവന  സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ  55 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി സിന്ധുമോൾ  ടീച്ചർ പ്രവർത്തിച്ചുവരുന്നു
കുട്ടികളിൽ കർത്തവ്യബോധവും സേവന  സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ  20 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിൽ ഈ വർഷം(2019 - 2020) മുതൽ  ആരംഭിച്ചു. അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിന്റ്സെന്റ് സർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജെ ആർ സിയുടെ  കേഡറ്റുകൾ സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി മഞ്ജുള ടീച്ചർ പ്രവർത്തിച്ചുവരുന്നു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686383" എന്ന താളിൽനിന്ന് ശേഖരിച്ചത്