ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,482
തിരുത്തലുകൾ
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Theresa's G.H.S. Nedumkunnam}} | {{PHSchoolFrame/Header}} {{prettyurl|St. Theresa's G.H.S. Nedumkunnam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നെടുംകുന്നം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32048 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659175 | ||
| | |യുഡൈസ് കോഡ്=32100500512 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1920 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നെടുംകുന്നം | ||
| | |പിൻ കോഡ്=686542 | ||
| | |സ്കൂൾ ഫോൺ=0481 2415152 | ||
| പഠന | |സ്കൂൾ ഇമെയിൽ=stghsndkm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കറുകച്ചാൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=798 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=798 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡോളി കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോജി ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി ആന്റണി | |||
|സ്കൂൾ ചിത്രം=32048- St Teresa's GHS Nedumkunnam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ല യിലെ ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | ഈ സ്കൂൾ 1920ൽ റവ. സി. ട‍്രീസാ കാതറിൻ തോപ്പിൽ സ്ഥാപിച്ചു . 1927 ൽ പെൺകുട്ടികൾ മാത്രമായുള്ള ഒരു പൂർണ്ണ മലയാളം മിഡിൽ സ്‍കൂൾ ആയി ഉയർത്തപ്പെട്ടു. സ്‍ത്രീകളുടെയും കുുട്ടികളുടെയും ക്രിസ്‍തീയരൂപീകരണം സാധിതമാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇത് കർമ്മഫലത്തിൽ എത്തിക്കാൻ സി. എം. സി. സന്ന്യാസസഭ നടുംകുന്നത്ത് രൂപംകൊടുത്തതാണ് ഈ സ്‍കൂൾ. 1920 മുതൽ 2021 വരെ ഏകദേശം 29ഓളം പ്രധമാധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ന് നെടുംകുന്നത്തിന്റ അഭിമാനമായി ഈ സ്‍കൂൾ നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
തലമുറകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ സ്‍കൂളിൽ ഹൈ ടെക് ക്ലാസ് മുറികൾ, ഐ. ടി. ലാബുകൾ, ലൈബ്രറി, | |||
മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, വിശാലമായ മൈതാനം എന്നിവയാൽ സമ്പന്നമാണ്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്രീയാത്മകമായി പ്രവർത്തിച്ചുവരുന്നു. ക്വിസ്, കഥാരചന ,കാവ്യമഞ്ജരി, പുസ്ത്കാസ്വാദനം, ഉപന്യാസം, കവിതാരചന, എന്നിവയെല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭാഷാപരിചയത്തിലും സാഹിത്യസംവാദങ്ങളിലും മികവ് പുലർത്തുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുന്നു | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ, കെ . സി . എസ് . എൽ, ഡി . സി .എൽ, റെഡ്ക്രൊസ് , വിൻസെന്റ് ഡി പോൾ എന്നീ സംഘടനകൾ കുട്ടികളുടെ ആദ്ധ്യാത്മികവും ഭൗതികവും സാമൂഹ്യവുമായ വികസനം സാധ്യമാക്കുന്നു. പരിസ്തിതി ക്ലുബ്, സയൻസ് ക്ലുബ്, ഗണിതക്ലുബ്, ആർട്സ് ക്ലുബ്, ഹെൽത് ക്ലുബ് എന്നിവ കുട്ടികളുടെ ബൗദ്ധികവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തൊടെ ഒരു സോഷ്യൽ സർവ്വീസ് സംഘടന പ്രവർത്തിച്ചൂ വരുന്നു. ഈ സംഘടന മുഖേന നിർധനരായ കുട്ടികൾക്ക് യൂണിഫോം, ചികിത്സാ സഹായം , ഫീസ് എന്നിവ നൽകി വരുന്നു. കെ. സി. എസ് . എൽ :- കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, പഠനം , സേവനം എന്നീ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കി ഈ സംഘടന പ്രവർത്തിക്കുന്നു. | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നെടുംകുന്നത്തെ കർമ്മലീത്താ സന്യാസ സമൂഹത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. | |||
== | ==പി.റ്റി.എ== | ||
സ്കൂളിന്റെ ചെറുതും വലുതുമായ ഏതുകാര്യങ്ങളും സ്വന്തം വീടിന്റെ ആവശ്യംപോലെ പരിഗണിക്കുവാനും പരിപോഷിപ്പിക്കുവാനും നയിക്കുവാനും പി.റ്റി.എ കാട്ടുന്ന നിതാന്ത ജാഗ്രത എന്നും പ്രശംസനീയമാണ്. പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കൈകോർത്തു നീങ്ങുന്ന ഇവിടുത്തെ പി.റ്റി.എ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിരവധി തവണ ബെസ്റ്റ് പി.റ്റി.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2022-23 വർഷത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പി.റ്റി.എ അവാർഡും ഒപ്പം കോട്ടയം റവന്യു ജില്ലാതലത്തിൽ സെക്കന്റ് ബെസ്റ്റ് പി.റ്റി.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. പരിഭവങ്ങളും പരാതികളുമില്ലാതെ സ്‍കൂളിന്റെ നന്മയ്‍ക്കു വേണ്ടി ഏകമനസ്സോടെ പ്രവർത്തക്കുന്ന പി.റ്റി.എ ഈ | |||
സ്‍കൂളിന്റെ യശസ്സിന് നിറമാല ചാർത്തുന്നു എന്നതാണ് സത്യം. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|സി.മേരിക്കുട്ടി പി സി | |||
|2000-2007 | |||
|- | |||
|2 | |||
|ശ്രീമതി ബ്രിജീത്താമ്മ | |||
|2007-2009 | |||
|- | |||
|3 | |||
|ശ്രീമതി സിസി മാത്യു | |||
|2009-2013 | |||
|- | |||
|4 | |||
|സി.സാലിമ്മ തോമസ് | |||
|2013-2018 | |||
|- | |||
|5 | |||
|സി.റീത്താമ്മ സി മാത്യു | |||
|2018-2021 | |||
|- | |||
|6 | |||
|സി.ആൻസമ്മ ജോസഫ് | |||
|2021-2023 | |||
|- | |||
|7 | |||
|സി. ഡോളി കുര്യൻ | |||
|2023 മുതൽ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പാർവ്വതി | |||
റോസമ്മ ഫിലിപ്പ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* കറുകച്ചാൽ മണിമല റോഡിൽ നെടുംകുന്നം ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു. | |||
* ചങ്ങനാശ്ശേരിയിൽ നിന്നും 16 കി. മീ. അകലെ | |||
{{#multimaps: 9.504948,76.653398| width=700px | zoom=16}} | |||
* | |||
* | |||
==ചിത്രശാല== | |||
<gallery mode=packed> | |||
32048-ശതാബ്‍ദി-1.png | |||
32048-ശതാബ്‍ദി-2.png | |||
32048-ശതാബ്‍ദി-3.png | |||
32048-ശതാബ്‍ദി-4.png | |||
32048-ശതാബ്‍ദി-5.png | |||
</gallery> |
തിരുത്തലുകൾ