ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് (മൂലരൂപം കാണുക)
22:18, 3 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2019→കലോത്സവ രചനകൾ സ്കൂൾ വിക്കിയിലേക്ക്
വരി 141: | വരി 141: | ||
തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി. | തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി. | ||
രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ ഊജ്ജം നൽകി. | രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ ഊജ്ജം നൽകി.[[പ്രമാണം:12006 16.jpg|thumb|അൻവർ സാറിനൊപ്പം...]] | ||
[[പ്രമാണം:12006 16.png|thumb|കുട്ടികൾ അൻവർ സാദത്ത് സാറിനൊപ്പം]] | |||
[[പ്രമാണം:12006 15.jpg|thumb|അൻവർ സാദത്ത് സാർ ക്യാമ്പിൽ]] ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി. | |||
മൂന്നാം ദിവസം മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി. | മൂന്നാം ദിവസം മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി. | ||
അതിനുശേഷം സ്കാനിംഗ് പ്രവത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂത്തീകരിച്ചു. | അതിനുശേഷം സ്കാനിംഗ് പ്രവത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂത്തീകരിച്ചു. |