"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ (മൂലരൂപം കാണുക)
20:53, 6 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2019v
No edit summary |
(v) |
||
വരി 246: | വരി 246: | ||
''' ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. വെളിനല്ലൂർ ഹെൽത്ത് സെന്റസുപ്പർവൈസർ ബോധവൽക്കരണ ക്ലാസ് എടുത്തു. ''' | ''' ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. വെളിനല്ലൂർ ഹെൽത്ത് സെന്റസുപ്പർവൈസർ ബോധവൽക്കരണ ക്ലാസ് എടുത്തു. ''' | ||
===പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ്,എക്കോ ക്ലബ് ,പ്രവർത്തനങ്ങൾ === | ===പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ്,എക്കോ ക്ലബ് ,പ്രവർത്തനങ്ങൾ === | ||
''' ജൂലൈ 8 ന് സീഡ് ക്ലബ്ബുമായി ബന്ധപ്പെട്ട് അടുക്കള തോട്ട നിർമാണവും അതിന്റെ ആദ്യപടിയായി ഇല കൃഷി തോട്ടവും ഉണ്ടാക്കി.നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറ സ്ട്രിയുടെ പഠന ക്ലാസും ഫിലിം ഷോയും ക്ലബ് ഉത്ഘാടനവും നടത്തി. പഠന ക്ലാസ് റിട്ട : റേഞ്ച് ഓഫീസർ ബാബു രാജേന്ദ്രൻ സാർ നിർവഹിച്ചു. | ''' ജൂലൈ 8 ന് സീഡ് ക്ലബ്ബുമായി ബന്ധപ്പെട്ട് അടുക്കള തോട്ട നിർമാണവും അതിന്റെ ആദ്യപടിയായി ഇല കൃഷി തോട്ടവും ഉണ്ടാക്കി.നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറ സ്ട്രിയുടെ പഠന ക്ലാസും ഫിലിം ഷോയും ക്ലബ് ഉത്ഘാടനവും നടത്തി. പഠന ക്ലാസ് റിട്ട : റേഞ്ച് ഓഫീസർ ബാബു രാജേന്ദ്രൻ സാർ നിർവഹിച്ചു.''' | ||
ജൂലൈ 11 ന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ , പോസ്റ്റർ രചന മത്സരം പ്രബന്ധാവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. | '''ജൂലൈ 11 ന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ , പോസ്റ്റർ രചന മത്സരം പ്രബന്ധാവതരണം, ക്വിസ് മത്സരം എന്നിവ നടത്തി.''' | ||
ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി . | '''ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി .''' | ||
===ഹിരോഷിമ നാഗസാക്കി ദിനം === | ===ഹിരോഷിമ നാഗസാക്കി ദിനം === |