ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{N.S.S.H.S.VELIANADU}} | {{prettyurl|N.S.S.H.S.VELIANADU}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=VELIYANADU | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=46070 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479493 | ||
| | |യുഡൈസ് കോഡ്=32111100606 | ||
| | |സ്ഥാപിതദിവസം=17 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1937 | ||
| | |സ്കൂൾ വിലാസം=VELIYANADU | ||
| | |പോസ്റ്റോഫീസ്=VELIYANADU | ||
| | |പിൻ കോഡ്=689590 | ||
| | |സ്കൂൾ ഫോൺ=0477 2753286 | ||
| പഠന | |സ്കൂൾ ഇമെയിൽ=nss.veliyanadu@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വെളിയനാട് | ||
| മാദ്ധ്യമം= മലയാളം | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=02 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കുട്ടനാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=സ്പെഷ്യൽ | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=45 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുമ സി പണിക്കർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനുമോൾ | |||
|സ്കൂൾ ചിത്രം=46070_nsshsveliyanadu.jpeg | |||
|size=292 | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ | |||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂൾ തുടങ്ങിയത് ഒരു ആശാൻ കളരി ആയിട്ടാണ് . 246- നമ്പർ വെളിയനാട് കരയോഗം ഭാരവാഹികൾ 26-5-1959-ൽ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കർ, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-ൽ യു.പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ 1950-ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എൽ.സി പാസാകുന്നവർക്ക് യു.പി.വിഭാഗത്തിൽ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉൾപ്പെട്ട ഈ സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കൂന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ | ഈ വിദ്യാലയം ഏകദേശം 1 ഏക്കർ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തിൽ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്.| സ്കൗട്ട് & ഗൈഡ്സ്.]] | |||
*[[{{PAGENAME}}/ ക്ലാസ് മാഗസിൻ..| ക്ലാസ് മാഗസിൻ..]] | |||
*[[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.| വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | |||
ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. പി.ആർ.നരേന്ദ്രനാഥൻ നായർ(പ്രസിഡന്റ്), ജി. സുകുമാരൻ നായർ (ജനറൽ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണൽ കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* വി.ജെ.ചാക്കോ | |||
* പി.ജെ.ജോസഫ് | |||
* എൻ.ശിവരാമപിള്ള | |||
* എൽ.രത്നകുമാരി അമ്മ. | |||
* എൻ.പരമേശ്വരൻപിള്ള | |||
* ആർ.പുരുഷോത്തമക്കുറുപ്പ് | |||
* സി.എൻ.പരമേശ്വരകൈമൾ | |||
* സി.കെ.കുഞ്ഞിക്കുട്ടിയമ്മ | |||
* എൻ.പി.രവീന്ദ്രൻനായർ | |||
* ജി.മാധവിയമ്മ | |||
* കെ.എൻ.കേശവപിള്ള | |||
* സി.എൻ.ചന്ദ്രശേഖരൻപിള്ള | |||
* വി.ബാലകൃഷ്ണനായർ | |||
* എൻ.വേലായുധൻനായർ | |||
* കെ.പി.രാജമ്മ | |||
* കെ.ജി.രാമചന്ദ്രൻനായർ | |||
* കെ.എസ്.നാരായണപിള്ള | |||
* എം.പി.രാമകൃഷ്ണപ്പണിക്കർ | |||
* എൻ.പരമേശ്വരൻനായർ | |||
* കെ.കെ.വിജയമ്മ | |||
* സി.ജി.പൊന്നമ്മ | |||
* എൻ.ആനന്ദവല്ലിഅമ്മ | |||
* പി.എൻ.ദിനേശൻ | |||
* കമലാക്ഷിഅമ്മ | |||
* ഗോപാലകൃക്ഷണപ്പണിക്കർ | |||
* കെ.എസ് ഗോപിനാഥ് | |||
* എം.ടി.ഉമാദേവി, | |||
* റ്റി.ഇന്ദിരാദേവി | |||
* എം.കെ ലീലാമ്മ | |||
* കെ.ആർ.ഇന്ദിര | |||
* കോമളവല്ലി അമ്മ | |||
* ആർ.എസ്.രമാദേവി | |||
* എം.പി.രമാദേവി | |||
* എം.എസ്.വസന്തകുമാരി | |||
* വി.പത്മകുമാരി | |||
* കെ.പി ശശികുമാർ | |||
* എം.ജി ലീലാമണി | |||
* ശ്രീദേവി സി.ആർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ജി.മോഹൻ കുമാർ ഐ.പി.എസ് | |||
==വഴികാട്ടി== | |||
{{Slippymap|lat= 9.4323|lon= 76.4809|zoom=16|width=800|height=400|marker=yes}} | |||
< | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
ചങ്ങാനാശേരി - ആലപ്പുഴ റോഡിൽ കിടങ്ങറയിൽ നിന്നും 5 കി.മീ യാത്രെചയ്താൽ സ്വതന്ത്ര ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡിൽ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
<!--visbot verified-chils->--> |
തിരുത്തലുകൾ