"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
  [[പ്രമാണം: Pravesanolsavam237001.jpg |200px|thumb|left| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]

         ഇടയാറന്മുള:  ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ  ഡോക്യൂമെന്റഷൻ  എടുത്തു പറയേണണ്ടതാണ്.ഇവരിൽ '''ജെഫിൻ, സിദ്ധാർഥ്'''  തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

വരി 100: വരി 103:
ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ.  

               ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാനിദ്ധ്യത്തിൽ ചന്ദ്രയാൻ -2 വിക്ഷേപണം വിവിധ ക്ലാസ്സുകളിലെ കുട്ടികളെ  കാണിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി.

10,828

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653301" എന്ന താളിൽനിന്ന് ശേഖരിച്ചത്