ജി.എച്ച്.എസ് .എസ് കല്ലാർ (മൂലരൂപം കാണുക)
20:33, 18 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2009→ചരിത്രം
Ghsskallar (സംവാദം | സംഭാവനകൾ) No edit summary |
Ghsskallar (സംവാദം | സംഭാവനകൾ) |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1956 ല്‍ ഒരു എല്‍.പി. സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് , 1961 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സ്കൂള്‍ മുണ്ടിയെരുമയിലാണ് സ്ഥിതിചെയ്യുന്നത്.ഇവിടെ രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.നല്ല പ്രവരത്തനങ്ങള്‍ കാഴ്ചവെച്ച ഈ സ്കുള്‍ 1991-ല്‍ ഹയരസെക്കന്‍റി സ്കൂള്‍ആയി ഉയരത്തപ്പെട്ടു.പ്രഗത്ഭരായ അധ്യാപകരുടെയും വിദ്യീരത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി ബി. ശ്രീദേവിയാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളുംതാത്പര്യങ്ങളും സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയുംചെയ്തു. ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി.പരീക്ഷയില്‍ 99% വിജയംകൈവരിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |