"വിമല ഹൃദയ എച്ച്.എസ്. വിരാലി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
14:37, 27 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== പരിസ്ഥിതി ദിനാഘോഷം 2018 == | == പരിസ്ഥിതി ദിനാഘോഷം 2018 == | ||
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം Special Assembly June 5 സമുചിതമായി ആഘോഷിക്കുകയുണ്ടായി. Assembly യിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് പഞ്ചായത്ത് മെമ്പർമാരുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. PTA President Sri. Sindhu Kumar സ്വാഗതമാശംസിച്ചു. HM പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസിജയചന്ത്രൻ സ്കൂൾ പ്രതിനിധിയ്ക്ക് വൃക്ഷ | ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം Special Assembly June 5 സമുചിതമായി ആഘോഷിക്കുകയുണ്ടായി. Assembly യിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് പഞ്ചായത്ത് മെമ്പർമാരുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. PTA President Sri. Sindhu Kumar സ്വാഗതമാശംസിച്ചു. HM പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസിജയചന്ത്രൻ സ്കൂൾ പ്രതിനിധിയ്ക്ക് വൃക്ഷ | ||
== ജൈവവൈവിധ്യം 2019-20 == | |||
<gallery> | |||
52525252.jpg|ജൈവ വൈവിധ്യ പാർക്ക് 2019-20 | |||
4564654632132168.jpg|ജൈവ വൈവിധ്യ പാർക്ക് | |||
5474887558457.jpg|ജൈവ വൈവിധ്യ പാർക്ക് | |||
874778888.jpg|ജൈവ വൈവിധ്യ പാർക്ക് | |||
87788878.jpg|ജൈവ വൈവിധ്യ പാർക്ക് | |||
45545612.jpg|ജൈവ വൈവിധ്യ പാർക്ക് | |||
21786345.jpg|ജൈവ വൈവിധ്യ പാർക്ക് | |||
132445.jpg|ജൈവ വൈവിധ്യ പാർക്ക് | |||
87521.jpg|ജൈവ വൈവിധ്യ പാർക്ക് | |||
48736.jpg|ജൈവ വൈവിധ്യ പാർക്ക് | |||
45546.jpg|ജൈവ വൈവിധ്യ പാർക്ക് | |||
</gallery> | |||
==സീഡ്ക്ലബ്ബിൻെ ഉത്ഘാടനം (6.8.2018)== | ==സീഡ്ക്ലബ്ബിൻെ ഉത്ഘാടനം (6.8.2018)== | ||
[[പ്രമാണം:1530083319574.jpg|thumb|സീഡ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:1530083319574.jpg|thumb|സീഡ് പ്രവർത്തനങ്ങൾ]] | ||
സീഡ്ക്ലബ്ബിൻെ ഉത്ഘാടനം 6.8.2018 തിങ്കളാഴ്ച്ച പി.റ്റി.എ പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ,എച്ച്. എം ഇവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണ് ഈ വർഷം സീഡ്ക്ലബ്ബ് തിരഞ്ഞെടുത്തത്. കുട്ടികളെ പ്രകൃതിയമായി ഇഴകി ചേർക്കുന്ന പ്രവർത്തനമായിരുന്നു. മരങ്ങളെ നിരീക്ഷിച്ച് പരിപാലിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാനും സ്കൂളും പരിസരവും ഹരിതകമായി സൂക്ഷിക്കാൻ സീഡ് ക്ലബ്ബിലെ അംഗങ്ങൾക്കുകഴിഞ്ഞു.മരങ്ങളെ തിരിച്ചറിഞ്ഞ് സ്നേഹിക്കുന്നതിന് മരങ്ങളിൽ അതിൻെറ ശാസ്ത്രീയനാമവും യഥാർത്ഥനാമവും എഴുതിയ ബോർഡുകൾ തൂക്കുകയുണ്ടായി. | സീഡ്ക്ലബ്ബിൻെ ഉത്ഘാടനം 6.8.2018 തിങ്കളാഴ്ച്ച പി.റ്റി.എ പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ,എച്ച്. എം ഇവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണ് ഈ വർഷം സീഡ്ക്ലബ്ബ് തിരഞ്ഞെടുത്തത്. കുട്ടികളെ പ്രകൃതിയമായി ഇഴകി ചേർക്കുന്ന പ്രവർത്തനമായിരുന്നു. മരങ്ങളെ നിരീക്ഷിച്ച് പരിപാലിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാനും സ്കൂളും പരിസരവും ഹരിതകമായി സൂക്ഷിക്കാൻ സീഡ് ക്ലബ്ബിലെ അംഗങ്ങൾക്കുകഴിഞ്ഞു.മരങ്ങളെ തിരിച്ചറിഞ്ഞ് സ്നേഹിക്കുന്നതിന് മരങ്ങളിൽ അതിൻെറ ശാസ്ത്രീയനാമവും യഥാർത്ഥനാമവും എഴുതിയ ബോർഡുകൾ തൂക്കുകയുണ്ടായി. |