പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല (മൂലരൂപം കാണുക)
11:32, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും | ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും | ||
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരാണ് ഇവിടത്തെ ജനവിഭാഗങ്ങളിലധികവും.അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പ്രകൃതിയെ ആശ്രയിക്കുന്നവരാണ് അധികവും. | |||
ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി. ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശേഷം ബാക്കി മുഴുവ൯ ഭാഗങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്. വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സ൯ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു. ദീപാവലി, കാ൪ത്തിക തുടങ്ങിയ ആഘോഷാവസരങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു കഴിക്കുന്ന പതിവും ഉണ്ടായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |