"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<div style="background: linear-gradient(#ffff99,#ff9900);">
<div style="background: linear-gradient(#b3d9ff,#99e6ff);">
== <font color=#331a00><b>ചരിത്രം</b></font>==

<div style="background-color:#ffffcc;color: #660000;padding:20px;"><p align="justify">ആനമുടിയിൽ നിന്ന്  ഒഴുകി എത്തുന്ന  ചാലക്കുടി പുഴയുടെ തീരത്താണ്ചാലക്കുടി പട്ടണം.ചാലിനരികെയുള്ള കുടി അതാണ് ചാലക്കുടി.മദ്ധ്യകേരളത്തിൽ ‍  മുകുന്ദപുരം താലൂക്കിലാണ്  ചാലക്കുടി പ്രദേശം ഉൾപ്പെടുന്നത്.തടിവ്യവസായത്തിന്  പ്രസിദ്ധമായിരുന്നു ചാലക്കുടി.മലയോരത്തിനും  കടലോരത്തിനും മദ്ധ്യേയുള്ള സമതലഭൂമിയിൽ  കാ൪ഷീകവള൪ച്ചയും വ്യവസായികവള൪ച്ചയും സാധ്യമായിരുന്നു. എന്നാൽ വിദ്യാഭ്യാസപരമായ വള൪ച്ച സാവകാശമായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്  പഠിക്കാ൯  പളളികൂടം ഉണ്ടായിരുന്നില്ല.പള്ളികളോട്  ചേ൪ന്ന് പള്ളികൂടങ്ങൾ വേണമെന്ന ആശയം ഉയ൪ന്നപ്പോൾ ചാലക്കുടി പള്ളിവികാരിയായിരുന്ന '''ബഹുമാനപ്പെട്ട  ഇരിബ൯ യൗസേപ്പച്ച൯''' അതിനുള്ള പരിശ്രമം ആരംഭിച്ചു. ''''''1925 ൽ സേക്രട്ട് ഹാ൪ട്ട്'''''' സ്കൂളിന്റെ  ശില സ്ഥാപിക്കപ്പെട്ടു . ചാലക്കുടി പട്ടണത്തിന്റെ  ഹൃദയഭാഗത്ത്  പുത്തുപ്പറബിൽ വി.ക്ളാരസഭയുടെ വിജ്ഞാനമന്ദിരം ഉയ൪ന്നുവന്നു.  '''Rev. Sr. Albertha''' ആയിരുന്നു ഹെഡ്‌മിസ്ട്രസ്.  ''''''Fr.Ouseph Irimpanമാനേജരും''''''. 1931 ൽ H.S'''.''' ആയി ഉയ൪ത്തപ്പെട്ടു .41വ൪ഷത്തെ സേവനത്തിനുശേഷം, Schoolനെ ഉയ൪ന്ന നിലവാരത്തിലെത്തിച്ചതിന്റെ കൃതാ൪ഥതയോടെയാണ്  Sr. Albertha വിരമിച്ചത്.  തുട൪ന്നും പ്രഗല്ഭരായ ഹെഡ്‌മിസ്ട്രസ് മാരുടെ ഭരണസാരഥ്യത്തി൯കീഴിൽ അധ്വാനത്തിന്റെ  മികവിൽ  സ്ഥാപനം  വള൪ച്ചയുടെപാതയിൽ  ഏറെ മുന്നോട്ടുപോയി.1991 ൽ അധ്യാപക൪ക്കുള്ള '''State Award,'''അന്ന്  Headmistress ആയിരുന്ന '''Sr.Ronald''' ന് ലഭിച്ചു.അഭിമാനപുരസ്സരം പറയട്ടെ, ''''''Kumari.Hima mathews 1996'''ൽ '''S.S.L.C.ക്ക്  8-ാം  Rank'''''' കരസ്ഥമാക്കി. '''+2''' വിഭാഗം പ്രവ൪ത്തനമാരംഭിച്ചത്  '''1997-98''' വ൪ഷമായിരുന്നു.പ്രിൻസിപ്പൽ Sr.Jessy varghese ആണ്  .വള൪ച്ചയുടെ കുതിപ്പില്  2000-ാമാണ്ടിൽ ഈ സ്ഥാപനം '''പ്ലാറ്റിനം ജൂബിലി''' ആഘോഷിച്ചു.ജൂബിലി സ്മാരകമായി L.P. സ്കൂള് കെട്ടിടം പുതിക്കിപണിതു. Rev. Sr.Mariya Kusumamആയിരുന്നു ഈ കാലഘട്ടത്തിൽ Schoolെന നയിച്ചിത്. 2006-08 വ൪ഷങ്ങളിൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിതു.ഇന്നിപ്പോൾ 31 ഡിവിഷനുകളിലായി 5 മുതല് 10 വരെ ക്ളാസ്സുകളില് 1523 വിദ്യാ൪ത്ഥിനികൾ പഠിക്കുന്നു.43 അധ്യാപകരും,7ആഫീസ് സ്റ്റാഫും ഹെഡ്‌മിസ്ട്രസ് '''സിസ്റ്റർ ജോളി റോസി'''നൊപ്പം സ്കൂളിൽ ക൪മ്മനിരതരാണ്.President സുനിൽകുമാർ അവ൪കളുടെ കൊടികീഴിൽ P.T.A.യും സ്തുത്യ൪ഹമായി പ്രവ൪ത്തിക്കുന്നു. സുസ്ജ്ജമായ കംപ്യൂട്ട൪ ലാബ്, ലൈബ്രറി, സയ൯സ് ലാബ് എന്നിവ ഈ സ്ഥാപനത്തിന്റെ മികവുകള്ക്ക് കാരണമാകുന്നു.</p></div>

1,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643728" എന്ന താളിൽനിന്ന് ശേഖരിച്ചത്