"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
18:02, 3 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
== <b><font size="5" color=" #990000">പഠന വിനോദയാത്ര</font></b> == | == <b><font size="5" color=" #990000">പഠന വിനോദയാത്ര</font></b> == | ||
വിനോദ യാത്രകൾ എല്ലാക്കാലത്തും കുട്ടികൾക്ക് ഹരമാണ്. അതുകൊണ്ടു തന്നെ ശ്രീ ശാരദാ വ്യത്യസ്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരം മാജിക് പ്ലാനറ്റ്, നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം, എറണാകുളം മെട്രോ, കിറ്റെക്സ്, മോഡേൺ ബ്രഡ്, മണ്ണുത്തി കാർഷിക സർവ്വകലാശാല, വിലങ്ങൻകുന്ന് എന്നീ സ്ഥലങ്ങളിലേക്ക് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ പഠനയാത്ര നടത്തി. |