"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
22:51, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
== <b><font size="5" color=" #990000">ബോധവത്ക്കരണ ക്ലാസ്സകൾ </font></b> == | == <b><font size="5" color=" #990000">ബോധവത്ക്കരണ ക്ലാസ്സകൾ </font></b> == | ||
* ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക്'''കൗമാരക്കാരുടെ പ്രശ്നങ്ങൾ''' എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റായ പ്രൊഫസർ കൊച്ചുത്രേസ്യ ക്ലാസ്സെടുത്തു. 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് '''പരീക്ഷാഭയം അകറ്റാൻ''' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു | * ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക്'''കൗമാരക്കാരുടെ പ്രശ്നങ്ങൾ''' എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റായ പ്രൊഫസർ കൊച്ചുത്രേസ്യ ക്ലാസ്സെടുത്തു. 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് '''പരീക്ഷാഭയം അകറ്റാൻ''' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു | ||
* | * ട്രാഫിക് ബോധവത്ക്കരണത്തിന്റെ ഭാഗമായി പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ. ശ്രീ ഒ.എ.ബാബു സാർ രക്ഷിതാക്കൾക്ക് ക്ലാസ്സെയുത്തു. | ||
* പേരാമംഗലം പോലീസ് '''നിർഭയ''' എന്ന പേരിൻ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അമല ഹോസ്‍പിറ്റലിലെ ഡോ: സിത്താര അഷറഫ് '''പഠന വൈകല്യം''' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുക്കുകയുണ്ടായി. | * പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അമല ഹോസ്‍പിറ്റലിലെ ഡോ: സിത്താര അഷറഫ് '''പഠന വൈകല്യം''' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുക്കുകയുണ്ടായി. | ||
* 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു | * 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു | ||
* 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി. | * 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി. | ||
* ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 ന് ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തെ കുറിച്ച് ഐ എസ് ആർ ഒ യിലെ ആനന്ദ് സർ, മഹേഷ് സർ എന്നിവർ ക്ലാസ്സെടുത്തു. | |||
* ഹയർ സെക്കന്ററി വിഭാഗത്തിൽ മാതാപിതാക്കൾക്കായി '''മക്കളെ അറിയാൻ''' എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും റെമഡിയൽ എജ്യുക്കേറ്ററുമായ ശ്രീ ജയേഷ് കെ ജി ആണ് ക്ലാസ്സ് നയിച്ചത്. | * ഹയർ സെക്കന്ററി വിഭാഗത്തിൽ മാതാപിതാക്കൾക്കായി '''മക്കളെ അറിയാൻ''' എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും റെമഡിയൽ എജ്യുക്കേറ്ററുമായ ശ്രീ ജയേഷ് കെ ജി ആണ് ക്ലാസ്സ് നയിച്ചത്. | ||
* ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പ്ലസ് വൺ കുട്ടികൾക്കായി ബാംഗ്ലൂരിലെ NIMHANS എന്ന സ്ഥാപനത്തൽ നിന്ന് പരിശീലനം ലഭിച്ച ബ്രഹ്മകുളം അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപിക പ്രിയ ടീച്ചർ മെന്റൽ ഹെൽത്ത് ക്ലാസ്സ് നൽകി. | * ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പ്ലസ് വൺ കുട്ടികൾക്കായി ബാംഗ്ലൂരിലെ NIMHANS എന്ന സ്ഥാപനത്തൽ നിന്ന് പരിശീലനം ലഭിച്ച ബ്രഹ്മകുളം അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപിക പ്രിയ ടീച്ചർ മെന്റൽ ഹെൽത്ത് ക്ലാസ്സ് നൽകി. | ||
* കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോ: നീത സുരേന്ദ്രൻ ഋതു പദ്ധതിയുമായി സഹകരിച്ച് റീ പ്രൊഡക്റ്റീവ് ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് എടുത്തു. ഡോ: രാഗി ക്ലാസ്സിന് സജീവ പങ്കാളിത്തം വഹിച്ചു. | * കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോ: നീത സുരേന്ദ്രൻ ഋതു പദ്ധതിയുമായി സഹകരിച്ച് റീ പ്രൊഡക്റ്റീവ് ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് എടുത്തു. ഡോ: രാഗി ക്ലാസ്സിന് സജീവ പങ്കാളിത്തം വഹിച്ചു. | ||
* ഇരിങ്ങാലക്കുടയിലെ കരിയർ കൺസൽട്ടന്റായ ശ്രീ ഷമീർ സി കെ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‍സ് വിഭാഗങ്ങൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് നൽകി. | |||
* Entrepreneurial Internal Motivation Through Trans personal Psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ് നവനീതം ക്ലാസ്സെടുത്തു. പ്രമുഖ സർവീസ് ഔണ്ടർപ്രണർ ശ്രീ ജിതേഷ് വിജയനുമായി അഭിമുഖം നടത്തി. |