ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
17:03, 24 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 224: | വരി 224: | ||
== '''ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേയ്ക്ക്''' == | == '''ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേയ്ക്ക്''' == | ||
ലിറ്റിൽകൈറ്റ്സ് ജില്ലാതല ക്യാമ്പിൽ ,അനിമേഷൻ വിഭാഗത്തിൽ നിന്നും<br> സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണദേവ് കെ എം | ലിറ്റിൽകൈറ്റ്സ് ജില്ലാതല ക്യാമ്പിൽ ,അനിമേഷൻ വിഭാഗത്തിൽ നിന്നും<br> സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണദേവ് കെ എം | ||
[[പ്രമാണം:42040krishnadev.png|ലഘുചിത്രം|ഇടത്ത്|കൃഷ്ണദേവ് കെ എം]] | [[പ്രമാണം:42040krishnadev.png|ലഘുചിത്രം|ഇടത്ത്|കൃഷ്ണദേവ് കെ എം]] <br> | ||
== '''ബി ടെക് വിദ്യാർത്ഥികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ MITആപ്പ് ഇൻവെന്റർ ക്ലാസ് ''' == | |||
വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് &ടെക്നോളജിയിൽ | |||
[[പ്രമാണം:42040sarabai1.jpg|ലഘുചിത്രം|നടുവിൽ|കോളേജിലെ അധ്യാപകനൊപ്പം നവീനും ഫാസിലും]] | |||
'ഫ്യൂച്ചർ 'ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'വേൾഡ് ആർഡിനോ ഡേ 'ആഘോഷത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു.വിവിധ കോളേജുകളിൽ നിന്നെത്തിയ ബിടെക് വിദ്യാർത്ഥികൾക്ക് ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്താൻ. | |||
[[പ്രമാണം:42040srabai.png|ലഘുചിത്രം|വലത്ത്|ഫാസിലും നവീനും ക്ലാസ് നയിക്കുന്നു]] | |||
ചേട്ടന്മാരെ കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യപ്പിച്ച് വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചും ഓടിനടന്ന് അവരെ സഹായിച്ചും പുതിയ ആശയങ്ങളിലേക്കെത്താൻ അവരെ ഉത്സാഹഭരിതരാക്കിയും ഫാസിലും നവീനും (സ്കൂൾ ലിറ്റിൽകൈറ്റ്സ്@ജി എച്ച് എസ് കരിപ്പൂര്)ശരിക്കും inspiring Teachers ആയി അവിടെ.ഇവരെ പോലുള്ള മുത്തുകളാണ് എഞ്ചിനിയറിംഗ് കോളേജിലേക്ക് കടന്നുവരേണ്ടതെന്ന് കോളേജിലെ അധ്യാപകനായ രഞ്ജിത് സാർ പറഞ്ഞു |