എൽ പി സ്കൂൾ, കൈത സൗത്ത് (മൂലരൂപം കാണുക)
15:43, 22 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു . | |||
സാമൂഹിക പ്രവർത്തകനും പൊതുകാര്യ പ്രസക്തനും ആയിരുന്ന ശ്രീ മങ്ങാട്ട് നാരായണൻ നായർ 1917 ൽ സ്ഥാപിച്ച സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവും ആയ അന്തരീക്ഷം മെച്ച പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചു പോരുന്നത്. ശ്രീ മങ്ങാട്ട് നാരായണൻ നായർക്ക് ശേഷം കൊച്ചു കേശവപ്പണിക്കർ , ആനയിടത്തു വാസുപിള്ള എന്നിവർ ഈ സ്കൂളിന്റെ മാനേജർ മാരായിരുന്നു . മുൻ മാനേജർ ശ്രീ വാസുപിള്ളയുടെ മകൻ ശ്രീ കൃഷ്ണൻ കുട്ടി പിള്ള ആണ് ഇപ്പോഴത്തെ മാനേജർ. | |||
സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ കൂടാതെ പി റ്റി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവർത്തിക്കുന്നുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |