"എസ്. എ. എൽ. പി. എസ്. എല്ലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,205 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 34: വരി 34:




== ചരിത്രം ==ൈഹറേഞ്ചിലെ കുുടിയേറ്റ ഗ്രാമമായ എല്ലക്കല്ലിലെ കർഷകരുടെ കുഞ്ഞുങ്ങൾക്ക് വിദ്യയുടെ ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്ത സരസ്വതീക്ഷേത്രമാണ് എല്ലക്കൽ സെന്റ്. ആന്റണീസ് എൽ. പി .സ്കൂൾ . അടിമാലി ഉപജില്ലയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന് അഭിമാനിക്കാൻ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമായുണ്ട്.
== ചരിത്രം ==
ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര  രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.
പ്രൈമറി വിഭാഗത്തിൽ 162 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 62  കുട്ടികളും 2  അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു.
3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും വിദ്യാലയം ഉന്നത സ്ഥാനത്താണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സുരക്ഷിതമായ സ്കൂൾ കെട്ടിടവും ഉച്ചഭക്ഷണത്തിനായുള്ള പാചകപുരയും സ്കൂളിനുണ്ട്. കൂടാതെ കംപ്യൂട്ടർ ലാബും സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ == Dance , Yoga And Thaikondo  classes.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്കായി നൃത്ത, സംഗീത, വാദ്യോപകരണ ക്ലാസ്സുകളും കരാട്ടെ പരിശീലനവും നൽകി വരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഐടി പരിശീലനവും നൽകുന്നു. കൂടാതെ പ്രവൃത്തിപരിചയ ക്ലാസ്സുകളും കലാവിദ്യാഭ്യാസവും സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നടത്തി വരുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.
• 2003-ൽ ശ്രീ കെ വി ജേക്കബ് വിരമിച്ച ഒഴിവിൽ ശ്രീമതി മോളി തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു.
• 2016-ൽ ശ്രീമതി മോളി തോമസ് വിരമിച്ച ഒഴിവിൽ ശ്രീമതി ലിസമ്മ തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628288" എന്ന താളിൽനിന്ന് ശേഖരിച്ചത്