"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
===ഞാർ പറിച്ചുനടീൽ===
===ഞാർ പറിച്ചുനടീൽ===
'''വിരിപ്പുകൃഷിയിൽ പൊടിവിതയും ചേറ്റുവിതയുമല്ലാതെ സൗകര്യപ്പെടുന്ന സ്ഥലങ്ങളിൽ ഞാർ പറിച്ചു നട്ട് കൃഷി ചെയ്യുന്ന രീതിയുമുണ്ട്. ഇതിനു ഞാർ ആദ്യമേ തയാറാക്കണം. ഞാറുണ്ടാക്കാൻ പൊടിഞാറ്റടിയോ ചേറ്റുഞാറ്റടിയോ സൗകര്യംപോലെ ഉപയോഗപ്പെടുത്താം. പൊടി ഞാറ്റടി പറമ്പുകളിലും ചേറ്റുഞാറ്റടി പാടത്തുമാണ് സാധാരണ തയാറാക്കുക'''.

===പൊടിഞാറ്റടി തയാറാക്കുന്ന വിധം====
===പൊടിഞാറ്റടി തയാറാക്കുന്ന വിധം===
'''ജലദൗർലഭ്യമുള്ള സ്ഥലങ്ങളിലേക്കും മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളിലേക്കും ഏറ്റവും യോജിച്ചതാണ് പൊടിഞാറ്റടി സമ്പ്രദായം. ഞാറിന് നിയന്ത്രണവളർച്ചയേ ലഭിക്കൂ എന്നതിനാൽ ഇത്തരം പ്രദേശങ്ങളിൽ പൊടിഞാറ്റടി കൂടുതൽ സുരക്ഷിതമാണ്. സുലഭമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളിൽ ചേറ്റുഞാറ്റടി തയാറാക്കുന്നതാണ് പതിവ്. മേടം അവസാനത്തോടുകൂടി പൊടിഞാറ്റടിയും മിഥുനമാസത്തിൽ ചേറ്റുഞാറ്റടിയും തയാറാക്കും   

'''
'''
==ഞാറ്റുവേല==
==ഞാറ്റുവേല==
'''കാലാവസ്ഥ പ്രവചനം വികസിക്കുന്നതിന് മുമ്പ് കൃഷിക്കാലം ഗണിക്കുന്നതിന് നമ്മുടെ നാട്ടിൽ ഒരു ഞാറ്റുവേല കലണ്ടർ നിലനിന്നിരുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കലണ്ടർ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തെ 12 രാശിയും 2.25 നക്ഷത്രക്കാലവുമായിട്ടാണ് വിഭജിച്ചിരിക്കുന്നത്. രാശികൾ എണ്ണിത്തുടങ്ങുന്നത് മേടം 1 (വിഷു) മുതലാണ്. ചന്ദ്രൻ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുന്നതിനിടയിലുള്ള 27 നക്ഷത്ര ഗണങ്ങളെ അടയാളപ്പെടുത്തി ചന്ദ്രപഥത്തെ 27 ഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോ നക്ഷത്രഗണത്തിലും അസംഖ്യം നക്ഷത്രങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തിൻറെ പേരാണ് ഓരോ ഗണത്തിനും നൽകിയിട്ടുള്ളത്. ഒരു നക്ഷത്രത്തിൻറെ പേരാണ് യോഗതാരം. ക്ലോക്കിലെ അക്കങ്ങൾ പോലെ 27 യോഗതാരങ്ങളും ചന്ദ്രപഥത്തിൽ തെളിഞ്ഞു കാണാം. ഘടികാരത്തിൻറെ സൂചികൾ ഓരോ അക്കവും കടന്നു പോകുന്നതുപോലെ സൂര്യൻ യോഗതാരങ്ങളെ ക്രമമായി കടന്നു പൊയ്ക്കൊണ്ടിരിക്കും. ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ സൂര്യനെടുക്കുന്ന സമയമാണ് ഒരു ഞാറ്റുവേല ഇത് ഉദ്ദേശം 13.5 ദിവസമാണ്. ഓരോ ഞാറ്റുവേലയ്ക്കും നക്ഷത്രത്തിൻറെ പേരാണ് കൊടുത്തിരിക്കുന്നത്. വിഷു മുതൽ അശ്വതി ഞാറ്റുവേല തുടങ്ങും. അവസാനത്തെ ഞാറ്റുവേല രേവതിയും.

5,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628127" എന്ന താളിൽനിന്ന് ശേഖരിച്ചത്