"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
               തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
               തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്. 1980 കളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
    
    
    അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു.
    എല്ലാ വർഷവും അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/627815" എന്ന താളിൽനിന്ന് ശേഖരിച്ചത്