"എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി. 20 വര്‍ഷത്തോളം പഴക്കമുള്ള എന്‍.സി.സി.യുടെ ആര്‍മി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനില്‍ 174 ട്രൂപ്പായി പ്രവര്‍ത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിന്‍റെ ആദ്യകാല ഓഫീസര്‍ ശ്രീ. വേണുകുളക്കുത്തും ഇപ്പോള്‍ സെക്കന്‍റ് ഓഫീസര്‍ മുഹമ്മദുമാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എന്‍.സി.സി യൂണിറ്റാണ് ഇപ്പോള്‍ 29 കേരള ബറ്റാലിയന്‍റെ ആസ്ഥാനം കോഴിക്കോട് സര്‍വ്വകലാശാലയിലാണ്.
*  എന്‍.സി.സി. 20 വര്‍ഷത്തോളം പഴക്കമുള്ള എന്‍.സി.സി.യുടെ ആര്‍മി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനില്‍ 174 ട്രൂപ്പായി പ്രവര്‍ത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിന്‍റെ ആദ്യകാല ഓഫീസര്‍ ശ്രീ. വേണുഗോപാലന്‍ കുളക്കുത്തും ഇപ്പോള്‍ പേരാമ്പ്ര സ്വദേശി സെക്കന്‍റ് ഓഫീസര്‍ പി. മുഹമ്മദുമാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എന്‍.സി.സി യൂണിറ്റാണ് ഇപ്പോള്‍ 29 കേരള ബറ്റാലിയന്‍റെ ആസ്ഥാനം കോഴിക്കോട് സര്‍വ്വകലാശാലയിലാണ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ജില്ലയില്‍ തന്നെ ശ്രദ്ധേയമായി കലാപ്രതിഭകളെ വളര്‍ത്തിയെടുത്ത സാഹിത്യവേദി പ്രവര്‍ത്തനമേഖലലയിലാണ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മലയാളം, കണക്ക്, സാമൂഹ്യം, പരിസ്ഥിതി, ടൂറിസം, അറബിക്, ഉര്‍ദു ക്ലബ്ബുകള്‍‌ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/61393" എന്ന താളിൽനിന്ന് ശേഖരിച്ചത്