എസ് പി ഡബ്യൂ എച്ച് എസ് ആലുവ (മൂലരൂപം കാണുക)
13:51, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 75: | വരി 75: | ||
==മാനേജ്മന്റ്== | ==മാനേജ്മന്റ്== | ||
'''ശ്രീ:എം.ജെ.സോബച്ചൻ ആണ് സ്കൂളിന്റെ മാനേജർ.സ്കൂളിന്റെ പുരോഗമനത്തിനും വളർച്ചക്കും വേണ്ട എല്ലാ വിധ സഹായ സഹകരണവും മാനേജർ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.അത് പോലെ തന്നെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാനേജറാണ് കൈകാര്യം ചെയ്യുന്നത്.സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ,വിദ്യാർത്ഥികളുടെ പഠന പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്.''' | <p style="text-align:justify">'''ശ്രീ:എം.ജെ.സോബച്ചൻ ആണ് സ്കൂളിന്റെ മാനേജർ.സ്കൂളിന്റെ പുരോഗമനത്തിനും വളർച്ചക്കും വേണ്ട എല്ലാ വിധ സഹായ സഹകരണവും മാനേജർ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.അത് പോലെ തന്നെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാനേജറാണ് കൈകാര്യം ചെയ്യുന്നത്.സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ,വിദ്യാർത്ഥികളുടെ പഠന പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്. | ||
കേരളസർക്കാരിന്റെ അംഗീകാരമുള്ള എയ്ഡഡ് സ്കൂളായതിനാൽ സർക്കാരിന്റെ ഗ്രാന്റുകളും മറ്റ് പ്രൊജക്റ്റുകളും നമ്മുടെ സ്കൂളിനും ലഭിച്ച വരുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടവും,സാമ്പത്തിക സഹായവും നമുക്ക് അർഹമാവുന്ന വിധത്തിൽ ലഭ്യമാവുന്നുണ്ട്.പൂർവ വിദ്യാർത്ഥികളുടെയും നിരവധി സന്നദ്ധ സംഘടനകളുടെയും സഹായങ്ങൾ സ്കൂളിന് നിർലോഭം ലഭിക്കുന്നുണ്ട്.നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത് ഇവരുടെയെല്ലാം സഹായത്തോടെയും സഹകരണത്തോടെയും പിൻബലത്തിലാണ്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് എസ് പി ഡബ്ലിയു എച്ച് എസ്സിന്റെ വിജയത്തിനടിസ്ഥാനം.ആലുവ എം.എൽ.എ ശ്രീ അൻവർ സാദത്തും,എം പി ശ്രീ ഇന്നസെന്റും ഈ സഹായത്തിൽ പങ്കാളികളാണ്.'''</p> | |||
==സ്കൂൾ ബസ്== | ==സ്കൂൾ ബസ്== |