Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 71: വരി 71:
|[[പ്രമാണം:Vegetable ghssk.jpg|thumb|300px|center|
'''കൃഷിപാഠം പുസ്തകങ്ങളിൽ നിന്ന്  പുറം പ്രവർത്തനങ്ങളിലേക്ക്'''

|[[പ്രമാണം:Vegetable ghssk.jpg|thumb|300px|center|
'''കൃഷിപാഠം പുസ്തകങ്ങളിൽ നിന്ന്  പുറം പ്രവർത്തനങ്ങളിലേക്ക്'''

'''കൊട്ടോടി. (06.09.2018):'''പുസ്തകങ്ങളിൽ നിന്നും പഠിച്ച കൃഷിപാഠങ്ങൾ പ്രവർത്തനപഥത്തിലേക്കെത്തിച്ച് കുട്ടികൾ പച്ചക്കറിത്തൈകൾ നട്ടു.സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും കർഷകനുമായ പി.പ്രമോദ് കൊണ്ടുവന്ന പച്ചക്കറിത്തൈകൾ വിദ്യാർത്ഥികൾ സ്കൂൾ കാമ്പസിൽ നട്ടു.അദ്ധ്യാപകരായ പി.പ്രമോദ്,എ.എം.കൃഷ്ണൻ,ആൻസി അലക്സ് എന്നിവർ കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

|[[പ്രമാണം:Swiki award.jpg|thumb|300px|center|
'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു'''

'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കി പീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്.പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണ്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''

<!--visbot  verified-chils->
<!--visbot  verified-chils->
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610355" എന്ന താളിൽനിന്ന് ശേഖരിച്ചത്