"സി ബി എം എച്ച് എസ് നൂറനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരതെറ്റ്
(ചെ.) (updation)
(അക്ഷരതെറ്റ്)
വരി 6: വരി 6:
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒര‌ു ഉപകരണം നൽകി നിർവഹിച്ച‌ു
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒര‌ു ഉപകരണം നൽകി നിർവഹിച്ച‌ു
== സ്‌ക‌ൂൾതല മൽസരങ്ങൾ ==
== സ്‌ക‌ൂൾതല മൽസരങ്ങൾ ==
ഓണാത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികളെ ശാസ്‌ത്രമേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.. 19/19/18 ൽ ക്വിസ്സ് മൽസരം ന‌ത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവ‌ും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു
ഓണാത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികളെ ഗണിത ശാസ്‌ത്രമേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.. 19/19/18 ൽ ക്വിസ്സ് മൽസരം ന‌ത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവ‌ും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു
 
== സ്‌ക‌ൂൾതല ഗണിതമേള ==
== സ്‌ക‌ൂൾതല ഗണിതമേള ==
സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സ‌ുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്ത‌ു. സമീപ പ്രദേശത്തെ സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.

965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610078" എന്ന താളിൽനിന്ന് ശേഖരിച്ചത്