ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര (മൂലരൂപം കാണുക)
22:20, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019→സ്‌കൂൾ പി.ടി.എ
No edit summary |
|||
വരി 57: | വരി 57: | ||
==ഫോട്ടോ ഗ്യാലറി == | ==ഫോട്ടോ ഗ്യാലറി == | ||
==സ്‌കൂൾ പി.ടി.എ== | ==സ്‌കൂൾ പി.ടി.എ== | ||
സ്‌കൂൾ പി.ടിഎ | |||
സ്‌കൂൾ ആരംഭിക്കാനുള്ള ശ്രമം മുതൽ സ്‌കൂളിന്റെ അങ്ങോളമിങ്ങോളമുള്ള പുരോഗമനപ്രവർത്തനങ്ങളിൽ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളാണ് ഇവിടെ രക്ഷിതാക്കൾ കാഴ്‌ച വച്ചിട്ടുള്ളത്.ദാറുസ്സലാം മദ്രസയിലാരംഭിച്ച സ്‌കൂളിന് കാലാകാലങ്ങളായി കെട്ടിടങ്ങളുണ്ടാക്കുന്നതിലും, ശോചനീയമായ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയെടുക്കുന്നതിലും, മറ്റു കലാകായിക,സാംസ്‌കാരിക രംഗങ്ങളിലെല്ലാം തന്നെ പുരോഗമനപരമായ ഓരോചുവടുവെപ്പിലും ഒപ്പം നിന്നിട്ടുള്ള പാരമ്പര്യമാണ്ഇവിടത്തെ പി.ടി.എ ക്കുള്ളത്.ഏറ്റവും അവസാനമായി സുവർണ്ണ ജൂബിലി സമ്മാനമായി കിട്ടിയ +2സയൻസ് ബാച്ചും,ഹ്യുമാനിറ്റീസ് അധിക ബാച്ചും അനുവദിച്ചു കിട്ടുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുൾപ്പെടെയുള്ള അവശ്യങ്ങൾ സർക്കാരിൽ നിന്നും നേടിയെടുക്കുന്ന കാര്യത്തിൽ ഇവിടത്തെ പി.ടി.എ യുടെ സേവനങ്ങൾ സ്‌തുത്യർഹമാണ്.2006-07 വർഷത്തിൽ വി.അബ്‌ദുള്ള മാസ്റ്റർ പ്രസിഡന്റായിരുന്ന പി.ടി.എ,പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്‌ചവച്ച പി.ടി.എ ക്കുള്ളഅവാർഡും ട്രോഫിയും സ്‌കൂളിനുനേടിതന്നു.എന്തായിരുന്നാലും ഇന്നു കാണുന്ന എടത്തനാട്ടുകരയുടെ സർവ്വതോന്മുഖമായ പുരോഗതിക്കു കാരണമായ എടത്തനാട്ടുകര ഒാറിയന്റൽ ഹൈയർ സെക്കന്ററി സ്‌കൂളിന് ഉന്നതമായ സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്നതാണ്. അറബിക് ഓറിയന്റലായുളള ഈ സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥിക്ക് എൽ.പി സ്‌കൂൾ അധ്യാപകനാവാനുളള യോഗ്യതയുണ്ട്. കൂടാതെ സംസ്‌കൃതം പഠിച്ചു പുറത്തു വരുന്ന വിദ്യാർത്ഥിക്ക് യു.പി. വിഭാഗം സംസ്‌കൃത അധ്യാപകനാവാനുളള യോഗ്യതയുമുണ്ട്.ഇവിടെ പഠിച്ചുപോയ മിക്കവരും ഈ നാടിന്റെ നാനാ ഭാഗങ്ങളിലും വിവിധ തൊഴിലുകളിൽ,(സർക്കാർ സർവീസുകളിൽ ,വിദേശ രാജ്യങ്ങളിൽ)സ്‌തുത്യർഹമായ സേവനം ചെയ്തു വരന്നു. കൂടാതെ ഉന്നതമായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന ജനതയാണ് എടത്തനാട്ടുകരയിലുളളത്.ഇവിടെയെത്തുന്ന ഏതൊരാൾക്കും ഈ കുഗ്രാമത്തിൽ എങ്ങനെ ഈ പുരോഗതി കൈവന്നൂ എന്ന് അത്ഭുതത്തോടെ നോക്കികാണേണ്ട അവസ്ഥയാണുളളത്. ഈ അവസ്ഥയുണ്ടാക്കുന്നതിന് ഈ സ്‌കൂളിന്റെ പ്രവർത്തനം വളരെ വലിയ പങ്കാണ് വഹിച്ചിട്ടുളളത് എന്നു പറയാം. | |||
== സ്‌കൂളിന്റെ പ്രവർത്തനം== | == സ്‌കൂളിന്റെ പ്രവർത്തനം== | ||
==പഠന നിലവാരം == | ==പഠന നിലവാരം == |