"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:02, 14 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
തെക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൈമ്‍ റോഡ്<br> | തെക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൈമ്‍ റോഡ്<br> | ||
പടിഞ്ഞാറ്-മംഗലംപുഴ,കണ്ണമ്പ്ര പഞ്ചായത്ത്<br> | പടിഞ്ഞാറ്-മംഗലംപുഴ,കണ്ണമ്പ്ര പഞ്ചായത്ത്<br> | ||
അഞ്ചുമൂർത്തി മംഗലം ടൗണിന്റെ വടക്കുവശം സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കേത്തറ.മാരിയമ്മൻകോവിൽ മുതൽ അഞ്ചുമൂർത്തിക്ഷേത്രം വരെ ഇതിൽ ഉൾപ്പെടുന്നു.വടക്കേത്തറ, കുന്നേക്കാട് ,വടക്കേഗ്രാമം,പടിഞ്ഞാറെവീട്,പാണത്തറ,പുഴയ്ക്കൽ പറമ്പ്,വേണാട്ടുകളപ്പറമ്പ്,ചീറമ്പംകാവ്,നൊച്ചുപറമ്പ്,വാവുള്ളിയാം കാട്,ആലയ്ക്കൽ എന്നിവയാണ് ഈ വാർഡിലെ പ്രധാന സ്ഥലങ്ങൾ.1960 ൽ ആയക്കാട്,മംഗലം,വടക്കഞ്ചേരി എന്നീ പ്രദേശങ്ങൾ ചേർത്ത് വടക്കഞ്ചേരി പഞ്ചായത്ത് നിലവിൽ വരുന്നതിനു മുൻപ് മംഗലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങളെല്ലാം.അങ്ങാടി (മംഗലം ടൗൺ)യിലാണ് മംഗലം പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത് അങ്ങാടിയുടെ തെക്കെ അറ്റം നായരങ്ങാടിയും വടക്കേ അറ്റം ചെട്ടിയങ്ങാടിയുമെന്നാണ് അറിയപ്പെട്ടിരുന്നത് ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പല്ലാ അന്നുണ്ടായിരുന്നത്. കൈപ്പൊക്കി വോട്ടവകാശം രേഖപ്പെടുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്.അന്നത്തെ മംഗലം പഞ്ചായത്തു പ്രസിഡന്റായിരുന്നു പരേതനായ സി.വി.ശങ്കരനാരായണൻ മംഗലം അങ്ങാടിയോട് ചേർന്ന് ഒരു കച്ചേരിത്തൊടിയുണ്ടായിരുന്നു. നിത്യോപയോഗസാധനങ്ങൾ കച്ചവടം ചെയ്തിരുന്നത് ഇവിടെയാണ്. | അഞ്ചുമൂർത്തി മംഗലം ടൗണിന്റെ വടക്കുവശം സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കേത്തറ.മാരിയമ്മൻകോവിൽ മുതൽ അഞ്ചുമൂർത്തിക്ഷേത്രം വരെ ഇതിൽ ഉൾപ്പെടുന്നു.വടക്കേത്തറ, കുന്നേക്കാട് ,വടക്കേഗ്രാമം,പടിഞ്ഞാറെവീട്,പാണത്തറ,പുഴയ്ക്കൽ പറമ്പ്,വേണാട്ടുകളപ്പറമ്പ്,ചീറമ്പംകാവ്,നൊച്ചുപറമ്പ്,വാവുള്ളിയാം കാട്,ആലയ്ക്കൽ എന്നിവയാണ് ഈ വാർഡിലെ പ്രധാന സ്ഥലങ്ങൾ.1960 ൽ ആയക്കാട്,മംഗലം,വടക്കഞ്ചേരി എന്നീ പ്രദേശങ്ങൾ ചേർത്ത് വടക്കഞ്ചേരി പഞ്ചായത്ത് നിലവിൽ വരുന്നതിനു മുൻപ് മംഗലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങളെല്ലാം.അങ്ങാടി (മംഗലം ടൗൺ)യിലാണ് മംഗലം പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത് അങ്ങാടിയുടെ തെക്കെ അറ്റം നായരങ്ങാടിയും വടക്കേ അറ്റം ചെട്ടിയങ്ങാടിയുമെന്നാണ് അറിയപ്പെട്ടിരുന്നത് ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പല്ലാ അന്നുണ്ടായിരുന്നത്. കൈപ്പൊക്കി വോട്ടവകാശം രേഖപ്പെടുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്.അന്നത്തെ മംഗലം പഞ്ചായത്തു പ്രസിഡന്റായിരുന്നു പരേതനായ സി.വി.ശങ്കരനാരായണൻ മംഗലം അങ്ങാടിയോട് ചേർന്ന് ഒരു കച്ചേരിത്തൊടിയുണ്ടായിരുന്നു. നിത്യോപയോഗസാധനങ്ങൾ കച്ചവടം ചെയ്തിരുന്നത് ഇവിടെയാണ്. | ||
സമുദായം :ഏകദേശം 102 വർഷങ്ങൾക്കു മുൻപ് വള്ളത്തര എന്ന പേരിലാണ് വടക്കേത്തറ അറിയപ്പെട്ടിരുന്നത്.ആര്യവംശജരായ വള്ളസമുദായക്കാർ തിങ്ങിപ്പാർത്തിരുന്നതുകൊണ്ട് വള്ളത്തറ എന്ന പേരുണ്ടായി എന്നാണ് പഴമക്കാർ പറയുന്നത്.മഞ്ഞപ്ര, തെന്നിലാപുരം,അണക്കപ്പാറ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു മഹൽ ആയിരുന്നു ഇവിടം എന്നും പറയുന്നുണ്ട്.കരയുടെ അധികാരിയായിരുന്ന കണ്ടശ്ശാം വീട്ടുകാർ പോലീസ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന നാരായണൻ മേനോൻ,തമിഴ്‌നാട് D.M.Oആയിരുന്ന എം.കെ.രാമസ്വാമി അയ്യർ എന്നിവരായിരുന്നു ജന്മിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇവിടെയുണ്ടായിരുന്ന പ്രമുഖ ജന്മിമാർ.മലബാറിൽ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഇവരുടെ ഭൂമിയെല്ലാം മിച്ചഭൂമിയാമി അളക്കപ്പെട്ടു. | സമുദായം :ഏകദേശം 102 വർഷങ്ങൾക്കു മുൻപ് വള്ളത്തര എന്ന പേരിലാണ് വടക്കേത്തറ അറിയപ്പെട്ടിരുന്നത്.ആര്യവംശജരായ വള്ളസമുദായക്കാർ തിങ്ങിപ്പാർത്തിരുന്നതുകൊണ്ട് വള്ളത്തറ എന്ന പേരുണ്ടായി എന്നാണ് പഴമക്കാർ പറയുന്നത്.മഞ്ഞപ്ര, തെന്നിലാപുരം,അണക്കപ്പാറ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു മഹൽ ആയിരുന്നു ഇവിടം എന്നും പറയുന്നുണ്ട്.കരയുടെ അധികാരിയായിരുന്ന കണ്ടശ്ശാം വീട്ടുകാർ പോലീസ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന നാരായണൻ മേനോൻ,തമിഴ്‌നാട് D.M.Oആയിരുന്ന എം.കെ.രാമസ്വാമി അയ്യർ എന്നിവരായിരുന്നു ജന്മിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇവിടെയുണ്ടായിരുന്ന പ്രമുഖ ജന്മിമാർ.മലബാറിൽ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഇവരുടെ ഭൂമിയെല്ലാം മിച്ചഭൂമിയാമി അളക്കപ്പെട്ടു. | ||
ചിത്സാരീതികൾ :പാരമ്പര്യചികിത്സാ സമ്പ്രദായമനുസരിച്ച് ആയുർവേദ ചികിത്സ നടത്തിയിരുന്ന വീരൻ വൈദ്യരുടെ കുടുംബം അക്കാലത്തെ ജനങ്ങൾക്ക് പലവിധ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകിയിരുന്നു. കുപ്പുവൈദ്യരും നാരായണൻ വൈദ്യരും ഈ കുടുംബത്തിലെ കേൾവികേട്ട വൈദ്യന്മാരായിരുന്നു. പിൻ തലമുറക്കാരായ കൃഷ്ണൻ വൈദ്യൻ, Dr ഹരിദാസ് എന്നിവരിലൂടെ ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു.ആദ്യ കാലത്ത് മൃഗചികിത്സയും വിഷചികിത്സയും ഉണ്ടായിരുന്നതായി അനുഭസ്ഥർ പറയുന്നു. | ചിത്സാരീതികൾ :പാരമ്പര്യചികിത്സാ സമ്പ്രദായമനുസരിച്ച് ആയുർവേദ ചികിത്സ നടത്തിയിരുന്ന വീരൻ വൈദ്യരുടെ കുടുംബം അക്കാലത്തെ ജനങ്ങൾക്ക് പലവിധ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകിയിരുന്നു. കുപ്പുവൈദ്യരും നാരായണൻ വൈദ്യരും ഈ കുടുംബത്തിലെ കേൾവികേട്ട വൈദ്യന്മാരായിരുന്നു. പിൻ തലമുറക്കാരായ കൃഷ്ണൻ വൈദ്യൻ, Dr ഹരിദാസ് എന്നിവരിലൂടെ ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു.ആദ്യ കാലത്ത് മൃഗചികിത്സയും വിഷചികിത്സയും ഉണ്ടായിരുന്നതായി അനുഭസ്ഥർ പറയുന്നു. | ||
വിദ്യാഭ്യാസം :വിദ്യാഭ്യാസം സമ്പന്നരുടേതുമാത്രമായിരുന്ന അക്കാലത്ത് സാധാരമക്കാരുടെ ഏക ആശ്രയം മംഗലം ടൗണിനോട് ചേർന്നുണ്ടായിരുന്ന എൽ.പി.സ്കൂൾ അഥവാ മാപ്പിള സ്കൂൾ ആയിരുന്നു.കുടിപ്പള്ളിക്കൂടമായിരുന്ന ഈസ്കൂളാണ് ഇന്ന് ടൗണിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന മംഗലം ഗവൺമെന്റ് എൽ.പി സ്കൂൾ.മാപ്പിള സ്കൂളിലെ ആദ്യകാല അധ്യാപകനായിരുന്നു ശ്രീമാൻ മൂസക്കുട്ടി.1957നു ശേഷമാണ് എല്ലാവർക്കും വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്.എഴുത്താണിയും താളിയോലയുമായിരുന്നു അന്നത്തെ പഠനോപകരണങ്ങൾ. | വിദ്യാഭ്യാസം :വിദ്യാഭ്യാസം സമ്പന്നരുടേതുമാത്രമായിരുന്ന അക്കാലത്ത് സാധാരമക്കാരുടെ ഏക ആശ്രയം മംഗലം ടൗണിനോട് ചേർന്നുണ്ടായിരുന്ന എൽ.പി.സ്കൂൾ അഥവാ മാപ്പിള സ്കൂൾ ആയിരുന്നു.കുടിപ്പള്ളിക്കൂടമായിരുന്ന ഈസ്കൂളാണ് ഇന്ന് ടൗണിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന മംഗലം ഗവൺമെന്റ് എൽ.പി സ്കൂൾ.മാപ്പിള സ്കൂളിലെ ആദ്യകാല അധ്യാപകനായിരുന്നു ശ്രീമാൻ മൂസക്കുട്ടി.1957നു ശേഷമാണ് എല്ലാവർക്കും വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്.എഴുത്താണിയും താളിയോലയുമായിരുന്നു അന്നത്തെ പഠനോപകരണങ്ങൾ. | ||
വരി 25: | വരി 25: | ||
ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ അരിയപ്പെടുന്നത്.പാലക്കാട് കൊടുന്തിരപ്പിള്ളിയിൽ നിന്നു വന്നവരാണ് ഇവരുടെ പൂർവ്വികർ. | ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ അരിയപ്പെടുന്നത്.പാലക്കാട് കൊടുന്തിരപ്പിള്ളിയിൽ നിന്നു വന്നവരാണ് ഇവരുടെ പൂർവ്വികർ. | ||
[[പ്രമാണം:21001 beeddi.png| | |||
[[പ്രമാണം:21001 beeddi.png|200px|ബീഡി നിർമ്മാണം]] [[പ്രമാണം:21001 smith.png|250px|കൊല്ലപ്പണി]] [[പ്രമാണം:21001 papadam.png|250px|പപ്പടനിർമ്മാണം]] [[പ്രമാണം:21001 mmat.png|250px|പായ നിർമ്മാണം]] [[പ്രമാണം:21001 basket 1.png|250px|left|കൊട്ട നിർമ്മാണം]] | |||