"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
===സൈബർ സുരക്ഷാ ക്ലാസ്===
===സൈബർ സുരക്ഷാ ക്ലാസ്===
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച്  സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ‌്വർക്കിംഗ് സൈറ്റുകൾ  സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും  നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു. വളരെ അടുത്തറിയാവുന്നവരെ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക,വ്യക്തിഗതവിവരങ്ങൾ, ഫോട്ടോ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ ഇവ പരസ്യപ്പെടുത്തരുത്,മറ്റുള്ളവരുടെ വികരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളോ ചിത്രങ്ങളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ലൈക്കു ചെയ്യുകയോ അരുത്,കുടുംബാംഗങ്ങൾ, കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, വാഹനം, വീട് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നും ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും അവരെ ബോധവാന്മാരാക്കി വിനോദയാത്രകൾക്കു കുടുംബം ഒന്നിച്ച് യോത്രോ പോകുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്,സഞ്ചാരദൃശ്യങ്ങളൊന്നും തൽസമയം പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ഏതൊക്കെ മോഷ്ടാക്കൾക്ക് നമ്മുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നവയാണെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി'''  

[[പ്രമാണം:42021 15010.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 1515.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]

'''സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി.'''  

വരി 28: വരി 30:
[[പ്രമാണം:42021 15012.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]

[[പ്രമാണം:42021 15011.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 15011.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 15010.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]
[[പ്രമാണം:42021 1515.jpg|thumb|സൈബർ സുരക്ഷാ ക്ലാസ്]]

==മൊബൈൽ  ഫോൺ ഉപയോഗം ജാഗ്രതയോടെ==
==മൊബൈൽ  ഫോൺ ഉപയോഗം ജാഗ്രതയോടെ==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604406" എന്ന താളിൽനിന്ന് ശേഖരിച്ചത്