"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:40, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019→പറവൂർക്കോണം സ്കൂളിലിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്
വരി 47: | വരി 47: | ||
[[പ്രമാണം:42021 8000.jpg|thumb|പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....]] | [[പ്രമാണം:42021 8000.jpg|thumb|പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....]] | ||
[[പ്രമാണം:42021 8002.jpg|thumb|കൗതുകത്തോടെ .........]] | [[പ്രമാണം:42021 8002.jpg|thumb|കൗതുകത്തോടെ .........]] | ||
[[പ്രമാണം:42021-8010.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | |||
'''ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ പറവൂർക്കോണം ഉ പി സ്കൂളിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റിയെ ക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും ക്ലാസ്സ് എടുത്തു .ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്വർകിങ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പരിചയമില്ലാത്ത ഓൺലൈൻ സുഹൃത്തുക്കളെ വിശ്വസിക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങൾ പരിചയമില്ലാത്തവരോട് ഷെയർ ചെയ്യരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .രക്ഷിതാക്കളുടെ മൊബൈൽ ഫോൺ എടുത്തു ഉപയോഗിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധയോടെ മാത്രമേ സോഷ്യൽ നെട് വർക്കിംഗ് സൈറ്റുകളിൽ കയറാവു എന്നും ചിത്രങ്ങൾ കഴിവതും പോസ്റ്റ് ചെയ്യരുതെന്നും ആരെങ്കിലും അവരെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ വിവരങ്ങൾ ഒളിച്ചുവക്കത്തെ അപ്പോൾ തന്നെ രക്ഷകർത്താക്കളെ അറിയിക്കണം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പാസ്സ്‌വേർഡുകൾ ഒരിക്കലും ആർക്കും ഷെയർ ചെയ്യരുതെന്നും അവരെ പറഞ്ഞു മനസ്സിലാക്കി .അത് പോലെ ഒരു പാടുനേരം മൊബൈൽ ഗാമുകൾക്കായി സമയം ചിലവഴിക്കരുതെന്നും ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധിക്കണമെന്നും അപകടകരമായ ഗെയിമുകളൊന്നും കളിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .ബ്ലൂ whale പോലുള്ള അപകടകാരികളായ ഗെയിമുകളിൽ കുട്ടികളാണ് കൂടുതൽ പെട്ട് പോകുന്നതെന്നും രക്ഷകർത്താക്കൾ കുട്ടികൾ ഏതൊക്കെ സൈറ്റിലേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കണമെന്നും പറഞ്ഞു .മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങരുതെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഏതു രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു .മുതിർന്നവരേക്കാൾ ഏറെ സമയം രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ കുട്ടികൾ ആണ് ഉപയോഗിക്കുന്നതെന്നും net ഉള്ള മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വഴിതെറ്റിക്കുന്ന സൈറ്റുകളിലേക്കൊന്നും പോകരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .അതുപോലെ ലോട്ടറി അടിച്ചു എന്ന രീതിയിൽ മെസ്സേജുകൾ വന്നാൽ തിരികെ പ്രതികരിക്കരുതെന്നും അത് തട്ടിപ്പാണെന്നും ,രക്ഷാകർത്താക്കൾക്കും കൂടി പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും കുട്ടികൾക്ക് ഉപദേശം നൽകി .എ ടി എം കാർഡുകൾ രക്ഷകർത്താക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ പാസ്സ്‌വേർഡുകൾ ആരോടും ഷെയർ ചെയ്യരുതെന്ന് പറയണമെന്നും പരിചയമില്ലാത്ത ആൾക്കാരെ ഉപയോഗിച്ച് എ ടി എം ഇത് നിന്നും പൈസ പിന്വലിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .കുട്ടികളോടൊപ്പം ക്ലാസ് കേൾക്കാനായി പ്രഥമാധ്യാപികയായ അജിത ടീച്ചറും മറ്റു അധ്യാപകരും ഉണ്ടായിരുന്നു .അധ്യാപകരും കുട്ടികളും വളരെ പ്രയോജനപ്രദമായ രീതിയിൽ ക്ലാസ് എടുത്ത ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അഭിനന്ദിച്ചു''' | '''ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ പറവൂർക്കോണം ഉ പി സ്കൂളിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റിയെ ക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും ക്ലാസ്സ് എടുത്തു .ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്വർകിങ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പരിചയമില്ലാത്ത ഓൺലൈൻ സുഹൃത്തുക്കളെ വിശ്വസിക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങൾ പരിചയമില്ലാത്തവരോട് ഷെയർ ചെയ്യരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .രക്ഷിതാക്കളുടെ മൊബൈൽ ഫോൺ എടുത്തു ഉപയോഗിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധയോടെ മാത്രമേ സോഷ്യൽ നെട് വർക്കിംഗ് സൈറ്റുകളിൽ കയറാവു എന്നും ചിത്രങ്ങൾ കഴിവതും പോസ്റ്റ് ചെയ്യരുതെന്നും ആരെങ്കിലും അവരെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ വിവരങ്ങൾ ഒളിച്ചുവക്കത്തെ അപ്പോൾ തന്നെ രക്ഷകർത്താക്കളെ അറിയിക്കണം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പാസ്സ്‌വേർഡുകൾ ഒരിക്കലും ആർക്കും ഷെയർ ചെയ്യരുതെന്നും അവരെ പറഞ്ഞു മനസ്സിലാക്കി .അത് പോലെ ഒരു പാടുനേരം മൊബൈൽ ഗാമുകൾക്കായി സമയം ചിലവഴിക്കരുതെന്നും ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധിക്കണമെന്നും അപകടകരമായ ഗെയിമുകളൊന്നും കളിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .ബ്ലൂ whale പോലുള്ള അപകടകാരികളായ ഗെയിമുകളിൽ കുട്ടികളാണ് കൂടുതൽ പെട്ട് പോകുന്നതെന്നും രക്ഷകർത്താക്കൾ കുട്ടികൾ ഏതൊക്കെ സൈറ്റിലേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കണമെന്നും പറഞ്ഞു .മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങരുതെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഏതു രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു .മുതിർന്നവരേക്കാൾ ഏറെ സമയം രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ കുട്ടികൾ ആണ് ഉപയോഗിക്കുന്നതെന്നും net ഉള്ള മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വഴിതെറ്റിക്കുന്ന സൈറ്റുകളിലേക്കൊന്നും പോകരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .അതുപോലെ ലോട്ടറി അടിച്ചു എന്ന രീതിയിൽ മെസ്സേജുകൾ വന്നാൽ തിരികെ പ്രതികരിക്കരുതെന്നും അത് തട്ടിപ്പാണെന്നും ,രക്ഷാകർത്താക്കൾക്കും കൂടി പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും കുട്ടികൾക്ക് ഉപദേശം നൽകി .എ ടി എം കാർഡുകൾ രക്ഷകർത്താക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ പാസ്സ്‌വേർഡുകൾ ആരോടും ഷെയർ ചെയ്യരുതെന്ന് പറയണമെന്നും പരിചയമില്ലാത്ത ആൾക്കാരെ ഉപയോഗിച്ച് എ ടി എം ഇത് നിന്നും പൈസ പിന്വലിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .കുട്ടികളോടൊപ്പം ക്ലാസ് കേൾക്കാനായി പ്രഥമാധ്യാപികയായ അജിത ടീച്ചറും മറ്റു അധ്യാപകരും ഉണ്ടായിരുന്നു .അധ്യാപകരും കുട്ടികളും വളരെ പ്രയോജനപ്രദമായ രീതിയിൽ ക്ലാസ് എടുത്ത ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അഭിനന്ദിച്ചു''' | ||
[[പ്രമാണം:42021 8003.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | [[പ്രമാണം:42021 8003.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | ||
[[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]] | [[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]] | ||
==scartch അധികം പ്രവർത്തനങ്ങൾ == | ==scartch അധികം പ്രവർത്തനങ്ങൾ == |