ഗവ.ഹൈസ്ക്കൂൾ പാമ്പനാർ (മൂലരൂപം കാണുക)
20:11, 7 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |

വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''[[കംപ്യൂട്ടർ ലാബ്]]'''

[[സയൻസ് ലാബ്.|'''സയൻസ് ലാബ്''']]

'''[[ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]'''

'''[[മൾട്ടിമീഡിയ ക്ലാസ് മുറികൾ]]'''

സ്ക്കൂളിനാവശ്യമായ അത്യാവശ്യം എല്ലാ ഭൗതിക സാഹചര്യങ്ങളും സ്കൂൾ പി.ടി.എ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ [[അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ|'''അദ്ധ്യാപകരുടെ''']] സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയുടെ]] വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ പാമ്പനാർ ഗവ. ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.

[[ചിത്രം:30082_pic_9.JPG |thumb|300px|center|''സ്മാർട്ട് ക്ലാസ് മുറികൾ'']] | [[ചിത്രം:30082_pic_9.JPG |thumb|300px|center|''സ്മാർട്ട് ക്ലാസ് മുറികൾ'']] | ||

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |