"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം (മൂലരൂപം കാണുക)
13:16, 6 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 201: | വരി 201: | ||
വിദ്യാലയ അങ്കണത്തിൽ കലയുടെ കേളികൊട്ടുയരുകയായി....കലാപ്രതിഭകൾക്ക് തങ്ങളുടെ കലാമികവുകൾ തെളിയിക്കാനുള്ള അവസരങ്ങളുടെ തിരശ്ശീല ഉയരുകയായി....2018-19 അദ്ധ്യയനവർഷത്തിലെ സ്കൂൾ കലോത്സവത്തിന് ഒക്ടോബർ 5,6 തിയ്യതികളിൽ സെന്റ് ജെമ്മാസ് അങ്കണത്തിൽ തിരി തെളിഞ്ഞു. കലയുടെ നൂപുരധ്വനി ഉയരുന്ന ധന്യമുഹൂർത്തത്തിന് സ്കൂൾ സാംസ്കാരികമന്ത്രി മിൻഹ സ്വാഗതം പറഞ്ഞു.സ്കൂൾ ലീഡർ ശാദിയ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന ഉദ്ഘാടനം ചെയ്‍തു.അദ്ധ്യാപക പ്രതിനിധി സ്വപ്ന ടീച്ചർ കലാഘോഷത്തിന് ആശംസകളർപ്പിച്ചു.കുമാരി ഷിദാ മെഹറിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | വിദ്യാലയ അങ്കണത്തിൽ കലയുടെ കേളികൊട്ടുയരുകയായി....കലാപ്രതിഭകൾക്ക് തങ്ങളുടെ കലാമികവുകൾ തെളിയിക്കാനുള്ള അവസരങ്ങളുടെ തിരശ്ശീല ഉയരുകയായി....2018-19 അദ്ധ്യയനവർഷത്തിലെ സ്കൂൾ കലോത്സവത്തിന് ഒക്ടോബർ 5,6 തിയ്യതികളിൽ സെന്റ് ജെമ്മാസ് അങ്കണത്തിൽ തിരി തെളിഞ്ഞു. കലയുടെ നൂപുരധ്വനി ഉയരുന്ന ധന്യമുഹൂർത്തത്തിന് സ്കൂൾ സാംസ്കാരികമന്ത്രി മിൻഹ സ്വാഗതം പറഞ്ഞു.സ്കൂൾ ലീഡർ ശാദിയ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന ഉദ്ഘാടനം ചെയ്‍തു.അദ്ധ്യാപക പ്രതിനിധി സ്വപ്ന ടീച്ചർ കലാഘോഷത്തിന് ആശംസകളർപ്പിച്ചു.കുമാരി ഷിദാ മെഹറിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
'''<big><big>ഐ ടി ലാബ് ഉദ്ഘാടനം</big></big>''' | '''<big><big>ഐ ടി ലാബ് ഉദ്ഘാടനം</big></big>'''[[പ്രമാണം:18014 it lab.png|thumb|ഉദ്ഘാടന വേള]]<br> | ||
അറിവിന്റെ അനന്തതയിലേക്ക് കുരുന്നുകാൽവയ്പ്.........മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തോടൊപ്പം അതിവേഗം കുതിക്കുകയാണ് സെന്റ് ജെമ്മാസ്...... | അറിവിന്റെ അനന്തതയിലേക്ക് കുരുന്നുകാൽവയ്പ്.........മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തോടൊപ്പം അതിവേഗം കുതിക്കുകയാണ് സെന്റ് ജെമ്മാസ്...... | ||
സെന്റ് ജെമ്മാസ് സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾക്കായി നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൂസി കെ വിയും മറ്റ് അദ്ധ്യാപകരും ഈ സന്തോഷവേളയിൽ പങ്കുചേർന്നു. | സെന്റ് ജെമ്മാസ് സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾക്കായി നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൂസി കെ വിയും മറ്റ് അദ്ധ്യാപകരും ഈ സന്തോഷവേളയിൽ പങ്കുചേർന്നു. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |