വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര (മൂലരൂപം കാണുക)
12:13, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്ഥാപിതമാസം= June | | സ്ഥാപിതമാസം= June | ||
| സ്ഥാപിതവർഷം= 1949 | | സ്ഥാപിതവർഷം= 1949 | ||
| സ്കൂൾ വിലാസം= വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര | | സ്കൂൾ വിലാസം= വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര,695134 | ||
| സ്കൂൾ ഫോൺ= 2236795 | | സ്കൂൾ ഫോൺ= 2236795 | ||
| സ്കൂൾ ഇമെയിൽ= vrindavanschool@gmail.com | | സ്കൂൾ ഇമെയിൽ= vrindavanschool@gmail.com | ||
വരി 37: | വരി 37: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് |വിദ്യാലയമാണ് '''വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് വ്ളാത്താങ്കരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് |വിദ്യാലയമാണ് '''വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം =വ്ളാത്താങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | == ചരിത്രം =വ്ളാത്താങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
വരി 46: | വരി 46: | ||
ശ്രീകൃഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാർഷിക ആഘോഷവേളയിൽ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട് വൃന്ദാവൻ ഹൈസ്ക്കൂൾ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക് അവിസ്മരണീയമായ 69 വർഷങ്ങൾ പിന്നിടുന്നു. | ശ്രീകൃഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാർഷിക ആഘോഷവേളയിൽ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട് വൃന്ദാവൻ ഹൈസ്ക്കൂൾ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക് അവിസ്മരണീയമായ 69 വർഷങ്ങൾ പിന്നിടുന്നു. | ||
1978 ഏപ്രിൽ 17-നു സ്ഥാപക മാനേജർ ശ്രീ.എൻ. ലക്ഷ്മണൻ നാടാർ ദിവംഗതനായി.അതിനുശേഷം ശ്രീ. എൽ. ഗോപിനാഥനും ശ്രീ. എൽ.രാജേന്ദ്രനും ചേർന്നു എഡ്യൂക്കേഷ്ണൽ ഏജൻസിയായി സ്ക്കൂൾ നടത്തിയിരുന്നു.ഇപ്പോൾ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആർ.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണൽ ഏജൻസി അംഗങ്ങൾ. | 1978 ഏപ്രിൽ 17-നു സ്ഥാപക മാനേജർ ശ്രീ.എൻ. ലക്ഷ്മണൻ നാടാർ ദിവംഗതനായി.അതിനുശേഷം ശ്രീ. എൽ. ഗോപിനാഥനും ശ്രീ. എൽ.രാജേന്ദ്രനും ചേർന്നു എഡ്യൂക്കേഷ്ണൽ ഏജൻസിയായി സ്ക്കൂൾ നടത്തിയിരുന്നു.ഇപ്പോൾ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആർ.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണൽ ഏജൻസി അംഗങ്ങൾ. | ||
സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാർഷികത്തിൽ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ൽ നമ്മുടെ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ.ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തിൽ അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാർത്തെടുത്ത വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ മറ്റുസ്ക്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. | സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാർഷികത്തിൽ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ൽ നമ്മുടെ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ.ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തിൽ അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാർത്തെടുത്ത വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ മറ്റുസ്ക്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. | ||
= | = | ||
വരി 56: | വരി 57: | ||
== ''' വാഹനസൗകര്യം ''' == | == ''' വാഹനസൗകര്യം ''' == | ||
കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്. | കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്. | ||
== ''' SCERT യുടെ നേരിട്ടുള്ള പിന്തുണ ''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 61: | വരി 64: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * റെഡ് ക്രോസ്സ് | ||
* ക്ലാസ് മാഗസിൻ | * പഠനവിനോദയാത്ര | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | * ക്ലാസ് മാഗസിൻ | ||
* ബോധപൌർണ്ണമി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* | |||
തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | |||
== ''' കൗൺസിലിംഗ്''' == | == ''' കൗൺസിലിംഗ്''' == | ||
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ നൽകുകയും | |||
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | ||
ആരോഗ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് | |||
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു | വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു. | ||
== ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള ''' == | == ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള ''' == |