ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ് (മൂലരൂപം കാണുക)
15:30, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→ചരിത്രം
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം ==കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്‍ത്തി നില്ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെകന്ററി സ്കൂള്‍ ,1974 ല്‍ നിലവിലുള്ള യു.പി സ്കൂള്‍ ഹൈസ്കൂളായി | ||
ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്വാര് അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍ | |||
പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍ നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍കാറിനെ ഏല്പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍ അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.1993ലാണ് ഈ വിദ്യാലയത്തില്‍ | |||
വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കോഴ്സുകളും1998 ല്‍ സയന്‍സ് വിഭാഗത്തില്‍ മെഡിക്കല്‍ ലാബട്ടറി | |||
ടെക്നീഷ്യന് കോഴ്സും 2007 ല്‍ ലൈവ് സ്റ്റോക്ക് മാനേജ് കോഴ്സും അഗ്രി | |||
ക്കള്‍ച്ചറല്‍ കോഴ്സും ആരംഭിച്ചു. | |||
2004 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകള്‍ ഉണ്ട്. | |||
ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 25 പേരും ഹയര്‍ സെക്കന്ററി | |||
വിഭാഗത്തില്‍ 18 പേരും ജോലി ചെയ്യുന്നു. | |||
ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും | |||
വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 270 വിദ്യാര്‍ത്ഥികളും | |||
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു. | |||
എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |