Jump to content
സഹായം

"തിരുമന. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  വടകര
| വിദ്യാഭ്യാസ ജില്ല=  വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16750
| സ്കൂൾ കോഡ്= 16750
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= വില്ല്യാപ്പള്ളി പി.ഒ, <br/>
| സ്കൂൾ വിലാസം= വില്ല്യാപ്പള്ളി പി.ഒ, <br/>
| പിന്‍ കോഡ്= 673542
| പിൻ കോഡ്= 673542
| സ്കൂള്‍ ഫോണ്‍=  9961766773
| സ്കൂൾ ഫോൺ=  9961766773
| സ്കൂള്‍ ഇമെയില്‍=  Thirumanalpschool@gmail.com
| സ്കൂൾ ഇമെയിൽ=  Thirumanalpschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.thirumanalpschool.blogspot.com
| സ്കൂൾ വെബ് സൈറ്റ്= www.thirumanalpschool.blogspot.com
| ഉപ ജില്ല= തോടന്നൂർ
| ഉപ ജില്ല= തോടന്നൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍=  മനോജ് കുമാർ പി.         
| പ്രധാന അദ്ധ്യാപകൻ=  മനോജ് കുമാർ പി.         
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.രാജൻ         
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.രാജൻ         
| സ്കൂള്‍ ചിത്രം=  Thirumana LPS, Vlpy.jpg‎|
| സ്കൂൾ ചിത്രം=  Thirumana LPS, Vlpy.jpg‎|
}}
}}
................................
................................
വരി 31: വരി 31:


കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  പഴയ കടത്തനാടിന്റെ ഭാഗമായ ഈ പ്രദേശത്ത് കാര്‍ഷിക മേഖലക്ക് പ്രാധാന്യം കൊടുത്ത ഒരു സമൂഹമാണ് നിലവിലുണ്ടായിരുന്നത്. ചുരുക്കം ചില ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും ഉടമസ്ഥതയിലായിരുന്നു അന്നത്തെ കൃഷി ഭൂമി മുഴുവനും. ജന്മിത്വം ശക്തമായി വേരോടിയിരുന്ന പ്രദേശമായിരുന്നു ഇതെന്നുള്ളതിന് നാടന്‍പാട്ടുകളും വടക്കന്‍പാട്ടുകളും തെളിവു നല്‍കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയും അലയൊലികള്‍ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. ലോകനാര്‍കാവ് ക്ഷേത്രപ്രവേശനം, പൊതു കുളങ്ങളില്‍ കുളിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം, പന്തിഭോജനം തുടങ്ങിയ അയിത്ത വിരുദ്ധസമരരൂപങ്ങള്‍ വില്യാപ്പള്ളിയിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 60-കളുടെ അവസാനത്തില്‍ പഞ്ചായത്തിലെ വയലുകള്‍ പുരയിടങ്ങളാക്കി മാറ്റപ്പെട്ടു തുടങ്ങി. എഴുപതുകളിലും എണ്‍പതുകളിലും ഈ പ്രക്രിയയ്ക്ക് വേഗം കൂടി. പരമ്പരാഗത രംഗത്തുണ്ടായിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ലെങ്കിലും കൈത്തറിമേഖലയിലും കയര്‍ മേഖലയിലും പേരിനെങ്കിലും ചില യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരമ്പരാഗതരീതിയില്‍ നടക്കുന്ന എണ്ണയാട്ട് യൂണിറ്റ്, അവല്‍ ഇടിക്കല്‍, മണ്‍പാത്രനിര്‍മ്മാണം എന്നീ കുടില്‍ വ്യവസായങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് വില്യാപ്പള്ളിക്കുള്ളത്. വളരെ പഴയകാലത്തുതന്നെ കടപ്പൊട്ടമ്മാര്‍ എന്ന നാടോടി ഗുരുനാഥന്മാര്‍ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതായി പറയപ്പെടുന്നു. പിന്നീട് എഴുത്താശാന്മാരുടെ നേതൃത്വത്തിലുള്ള വിദ്യാകേന്ദ്രങ്ങള്‍ പ്രചാരത്തില്‍ വന്നു. ഇങ്ങനെയുള്ള ചില കേന്ദ്രങ്ങള്‍ പില്‍ക്കാലത്ത് വിദ്യാലയങ്ങളായി രൂപപ്പെടുകയുണ്ടായി. തീരുമന എൽ പി സ്‍കൂൾ  പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ  അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകര്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.  
  പഴയ കടത്തനാടിന്റെ ഭാഗമായ ഈ പ്രദേശത്ത് കാർഷിക മേഖലക്ക് പ്രാധാന്യം കൊടുത്ത ഒരു സമൂഹമാണ് നിലവിലുണ്ടായിരുന്നത്. ചുരുക്കം ചില ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും ഉടമസ്ഥതയിലായിരുന്നു അന്നത്തെ കൃഷി ഭൂമി മുഴുവനും. ജന്മിത്വം ശക്തമായി വേരോടിയിരുന്ന പ്രദേശമായിരുന്നു ഇതെന്നുള്ളതിന് നാടൻപാട്ടുകളും വടക്കൻപാട്ടുകളും തെളിവു നൽകുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയും അലയൊലികൾ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. ലോകനാർകാവ് ക്ഷേത്രപ്രവേശനം, പൊതു കുളങ്ങളിൽ കുളിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം, പന്തിഭോജനം തുടങ്ങിയ അയിത്ത വിരുദ്ധസമരരൂപങ്ങൾ വില്യാപ്പള്ളിയിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 60-കളുടെ അവസാനത്തിൽ പഞ്ചായത്തിലെ വയലുകൾ പുരയിടങ്ങളാക്കി മാറ്റപ്പെട്ടു തുടങ്ങി. എഴുപതുകളിലും എൺപതുകളിലും ഈ പ്രക്രിയയ്ക്ക് വേഗം കൂടി. പരമ്പരാഗത രംഗത്തുണ്ടായിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ലെങ്കിലും കൈത്തറിമേഖലയിലും കയർ മേഖലയിലും പേരിനെങ്കിലും ചില യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗതരീതിയിൽ നടക്കുന്ന എണ്ണയാട്ട് യൂണിറ്റ്, അവൽ ഇടിക്കൽ, മൺപാത്രനിർമ്മാണം എന്നീ കുടിൽ വ്യവസായങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് വില്യാപ്പള്ളിക്കുള്ളത്. വളരെ പഴയകാലത്തുതന്നെ കടപ്പൊട്ടമ്മാർ എന്ന നാടോടി ഗുരുനാഥന്മാർ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനം നടത്തിയതായി പറയപ്പെടുന്നു. പിന്നീട് എഴുത്താശാന്മാരുടെ നേതൃത്വത്തിലുള്ള വിദ്യാകേന്ദ്രങ്ങൾ പ്രചാരത്തിൽ വന്നു. ഇങ്ങനെയുള്ള ചില കേന്ദ്രങ്ങൾ പിൽക്കാലത്ത് വിദ്യാലയങ്ങളായി രൂപപ്പെടുകയുണ്ടായി. തീരുമന എൽ പി സ്‍കൂൾ  പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ  അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകർ പ്രവർത്തനം നടത്തിയിട്ടുണ്ട്.  




== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


നഴ്സറി (LKG,UKG) പഠനം,
നഴ്സറി (LKG,UKG) പഠനം,
വരി 52: വരി 52:
</gallery>
</gallery>


== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍''' :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :  


# മണന്തല നാരായണ കുറുപ്പ്  
# മണന്തല നാരായണ കുറുപ്പ്  
വരി 69: വരി 69:
# സി.കെ. ഭാർഗവി ടീച്ചർ
# സി.കെ. ഭാർഗവി ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,
*ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,


വരി 90: വരി 90:
</gallery>
</gallery>


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


# ഡോ. ടി.എം.  ജ്യോതി  ( ശാസ്ത്രജ്ഞൻ,യു.എസ്.എ)
# ഡോ. ടി.എം.  ജ്യോതി  ( ശാസ്ത്രജ്ഞൻ,യു.എസ്.എ)
വരി 102: വരി 102:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 110: വരി 110:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.6225295,75.6285792 |zoom=13}}
{{#multimaps:11.6225295,75.6285792 |zoom=13}}
1,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/573680" എന്ന താളിൽനിന്ന് ശേഖരിച്ചത്