"പായ്ക്കററിലെ മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

695 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
('മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ         ഭാഗമായി  
<big>മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി  
നടന്നു.  വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.
നടന്നു.  വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം ,ആപ്പിളിൽ മെഴുക്, കുട്ടികൾ കറുമുറെ തിന്നുന്ന കപ്പ പഴം ചിപ്സുകൾ കത്തിച്ചപ്പോൾ ഉണ്ടായ പ്ലാസ്ററിക് ദുർഗന്ധം ,മല്ലിപ്പൊടി മഞ്ഞൾപൊടി തുടങ്ങിവയിലെ മായം ,മിഠായിയിലെ കളർ തുടങ്ങി നിരവധി പ്രദർശനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു.
</big>
1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/570266" എന്ന താളിൽനിന്ന് ശേഖരിച്ചത്