"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,084 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് രണ്ട് സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.

</p>
</p>
=='''സാരഥി'''==
=='''സാരഥി'''==
<center><gallery>
<center><gallery>
Nalini.jpg|'''നളിനി പി '''  '''(ഹെഡ്മിസ്ട്രസ്സ്)‍‍'''
Nalini.jpg|'''നളിനി പി '''  '''(ഹെഡ്മിസ്ട്രസ്സ്)‍‍'''
</gallery></center>
</gallery></center>
== '''മാനേജ്മെന്റ്''' ==
<p style="text-align:justify">1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ്യ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 42  ക്ലാസുകളും 37 അധ്യപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. യു.പി.ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2008 ൽ അവരുടെ കാലശേഷം മക്കളായ ശ്രീ.യു.പി.ഗംഗാധരൻ, ശ്രീ.യു.പി.വീരരാഘവൻ, ശ്രീ.യു.പി.വേണു ഗോപാലൻ, ശ്രീ.യു.പി.ഭാസി, ശ്രീ.യു.പി.രാധാകൃഷ്ണൻ, ശ്രീ.എ.കെ.ഗണേശൻ, ശ്രീ.എ.കെ വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.</p.
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
*  ജെ.അർ.സി
*  ജെ.അർ.സി
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555114" എന്ന താളിൽനിന്ന് ശേഖരിച്ചത്