"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
22:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('==ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
==ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/പരിസ്ഥിതി ക്ലബ്ബ്== | ==ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/പരിസ്ഥിതി ക്ലബ്ബ്==

'''ജൂൺ 5 പരിസ്ഥിതി ദിനാചരണം '''

''Beat plastic polution ബോധവത്കരണ ക്ലാസ്, പരിസ്ഥിതി ക്വിസ് എന്നിവ നടത്തി. വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ആരംഭിച്ചു.''

'''മരുവത്കരണവിരുദ്ധ ദിനം.'''

''ഹരിത നിയമാവലി പ്രഖ്യാപിച്ചു.മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സ് നടത്തി.''

'''ഡോക്ടേഴ്സ് ദിനം.'''

''ജീവിത ശൈലീ രോഗങ്ങളെപ്പറ്റി ക്ലാസ്സ് എടുത്തു''

'''ലോക പ്രകൃതിസംരക്ഷണ ദിനം'''

''ആഗോളതാപനത്തെക്കുറിച്ച് സെമിനാർ, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.''

''ജൂലൈ 14ന് പൊൻമുടി മുതൽ 81 കിലോമീറ്റർ ദൂരം മഴ നടത്തം ക്രമീകരിച്ചു.പൊൻമുടിയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞു.ജൂലൈ 26 ന് സി.ഐ.എസ്സ്.എഫ് ന്റെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്ത് 50 ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു. ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.'' |