ജി. എച്ച്.എസ്. മന്നാംകണ്ടം (മൂലരൂപം കാണുക)
21:25, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big> | <big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ== | ||
<big>സ്ക്കൂളിൽ 4 കെട്ടിടങ്ങളിലായി 10 ക്ളാസ് മുറികൾ ഒരു സ്മാർട്ട് ക്ളാസ് റൂം എന്നിവ ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.യു പി, ഹൈസ്ക്കൂൾ ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലുള്ളതാണ്.</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |