ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
16:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' == | == '''പാഠ്യേതരപ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:Gupskkv1813.jpg|thumb|150px|ആഘോഷങ്ങൾ]] [[പ്രമാണം:Gupskkv1810.jpg|thumb|150px|right|ധനമന്ത്രിയോടൊപ്പം]] [[പ്രമാണം:Gupskkv1814.jpg|thumb|150px|സാമൂഹ്യ പങ്കാളിത്തം]] | |||
കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയിലൂടെ 18 മേഖലകളിൽ (അഭിനയം, ചിത്രരചന, കഥ - കവിത, അധ്യാപനം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ മുതലായവ... )ഓരോ മാസവും ക്യാമ്പു കൾ സംഘടിപ്പിച്ചു വരുന്നു.കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾക്കായി സഹവാസ ക്യാമ്പ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ലഭ്യമാകുന്ന സഹവാസ ക്യാമ്പുകളിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കാൻ അവസരമൊരുക്കുന്നു. പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്.കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. | കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയിലൂടെ 18 മേഖലകളിൽ (അഭിനയം, ചിത്രരചന, കഥ - കവിത, അധ്യാപനം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ മുതലായവ... )ഓരോ മാസവും ക്യാമ്പു കൾ സംഘടിപ്പിച്ചു വരുന്നു.കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾക്കായി സഹവാസ ക്യാമ്പ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ലഭ്യമാകുന്ന സഹവാസ ക്യാമ്പുകളിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കാൻ അവസരമൊരുക്കുന്നു. പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്.കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. | ||
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു. | സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു. | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്''']] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്''']] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി'''. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്'''.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്'''.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്'''.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്'''.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്'''.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്'''.]] | ||
* [[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|'''പൊതുപ്രവർത്തനങ്ങൾ.''' | * [[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|'''പൊതുപ്രവർത്തനങ്ങൾ.''']] | ||
* [[{{PAGENAME}}/ കലാകായിക പ്രവർത്തനങ്ങൾ|'''കലാകായിക പ്രവർത്തനങ്ങൾ'''.]] | * [[{{PAGENAME}}/ കലാകായിക പ്രവർത്തനങ്ങൾ|'''കലാകായിക പ്രവർത്തനങ്ങൾ'''.]] | ||
* [[{{PAGENAME}} / കരാട്ടെ പരിശീലനം .|'''കരാട്ടെ പരിശീലനം''' ]] | * [[{{PAGENAME}} / കരാട്ടെ പരിശീലനം .|'''കരാട്ടെ പരിശീലനം''' ]] | ||
വരി 123: | വരി 123: | ||
* [[{{PAGENAME}} / ഔഷധത്തോട്ടം .|'''ഔഷധത്തോട്ടം''' ]] | * [[{{PAGENAME}} / ഔഷധത്തോട്ടം .|'''ഔഷധത്തോട്ടം''' ]] | ||
* [[{{PAGENAME}} / പൂന്തോട്ട നിർമ്മാണം .|'''പൂന്തോട്ട നിർമ്മാണം''' ]] | * [[{{PAGENAME}} / പൂന്തോട്ട നിർമ്മാണം .|'''പൂന്തോട്ട നിർമ്മാണം''' ]] | ||
== '''സാമൂഹ്യ പങ്കാളിത്തം''' == | == '''സാമൂഹ്യ പങ്കാളിത്തം''' == |