ഗവ..എച്ച്.എസ്.പൊയ്ക (മൂലരൂപം കാണുക)
13:22, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 37: | വരി 37: | ||
ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറിയിൽ38വിദ്യാർത്ഥികളുംഉണ്ട്.
| ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറിയിൽ38വിദ്യാർത്ഥികളുംഉണ്ട്.

==  '''ചരിത്രം''' == | ==  '''ചരിത്രം''' == | ||
1973 ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1981ൽ യു പി സ്കൂളായും 1985ൽ ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്താണ് ഈ വിദ്യാലയം. 2004ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ജിവിഷനുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. 2011-12 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിവരുന്ന വിദ്യാലയം പാഠ്യേതര രംഗത്തും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. | |||
പ്രധാനാധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും അഞ്ച് അനധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു. വന്യമൃഗങ്ങൾ ധാരാളമായി കാണുന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമപ്രദേശമായ വടാട്ടുപാറയിലെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
| പ്രധാനാധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും അഞ്ച് അനധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു. വന്യമൃഗങ്ങൾ ധാരാളമായി കാണുന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമപ്രദേശമായ വടാട്ടുപാറയിലെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്

==  '''പൊയ്ക@2018-19''' == | ==  '''പൊയ്ക@2018-19''' == | ||

2018-19 അധ്യയനവർഷം ആറാം പ്രവർത്തിദിനത്തെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 186 ആൺകുട്ടികളും 158 പെൺകുട്ടികളും അടക്കം 344 വിദ്യാർഥികളാണ് ഉള്ളത്. ഇത് കൂടാതെ 35 വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. |
2018-19 അധ്യയനവർഷം ആറാം പ്രവർത്തിദിനത്തെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 186 ആൺകുട്ടികളും 158 പെൺകുട്ടികളും അടക്കം 344 വിദ്യാർഥികളാണ് ഉള്ളത്. ഇത് കൂടാതെ 35 വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. |