"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,607: വരി 1,607:
ഗോതമ്പുപൊടിയും തേങ്ങയും ആവശ്യത്തിന്
ഉപ്പും ചേർത്ത് കൊഴുക്കട്ടയ്ക്ക് പാകത്തിൽ കുഴയ്ക്കുക. എണ്ണ ചൂടാകുമ്പോൾ കുറച്ച് മസാല പൊടിയിട്ട് ചെഞ്ചീരയും ഉള്ളിയും ആവശ്യത്തിന്
ഉപ്പും തളിച്ച് വഴറ്റി കോരുക. ഈ കൂട്ട് ഉള്ളിൽ വെച്ച് കൊഴുക്കട്ട പുഴുങ്ങിയെടുക്കുക.

===72. മുരിക്കില ===
===72. മുരിക്കില ===
ശാസ്ത്രനാമം : എറിത്രിന സ്ട്രിക്റ്റർ റോസ്ബ്

====മുരിക്കില മരുന്നുകഞ്ഞി ====
====മുരിക്കില മരുന്നുകഞ്ഞി ====
*ചേരുവ
*ചേരുവ
മുരിക്കിലയുടെ
മുരിക്കിലയുടെ
വരി 1,620: വരി 1,620:
പാചകം ചെയ്യുന്ന വിധം
പാചകം ചെയ്യുന്ന വിധം
ഒരു ഗ്ലാസ്സ് അരിയോടൊന്നിച്ച് കുതിർന്ന ഉലുവയും ചെറുപയറും കൂടി വേവിക്കുക. വെന്തുവരുമ്പോൾ മുരിക്കില നീരും തേങ്ങാപ്പാലും ജീരകം പൊടിച്ചതും ഉപ്പും ചേർത്തുപയോഗിക്കാം.

===73. മുള്ളൻചീര ====
===73. മുള്ളൻചീര ====
ശാസ്ത്രനാമം : അമരാന്തസ് സ്പൈനോസസ
ശാസ്ത്രനാമം : അമരാന്തസ് സ്പൈനോസസ
*ഗുണമേന്മ : വളരെയധികം പോഷകവും ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വിറ്റാമിൻ എ-യും സി-യും അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കുറയ്ക്കുന്നു.

====മുള്ളൻചീര ഉപ്പുമാവ് ====
====മുള്ളൻചീര ഉപ്പുമാവ് ====
*ചേരുവ
*ചേരുവ
റവ - അര കിലോ
റവ - അര കിലോ
വരി 1,638: വരി 1,638:
റവ വറുത്തെടുക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടുമ്പോൾ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും വഴറ്റുക. ശേഷം കറിവേപ്പിലയും ആവശ്യത്തിന്
വെള്ളവും ചേർത്ത് തിളപ്പിക്കുക. ഉപ്പ് ആവശ്യത്തിന്
ചേർത്തശേഷം റവയും അരിഞ്ഞുവെച്ചിരിക്കുന്ന ഇലയും ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കുക.

===74. നെല്ലി ===
===74. നെല്ലി ===
ശാസ്ത്രനാമം : എംബ്ലിക്ക ഓഫീസിനാലിസ്
ശാസ്ത്രനാമം : എംബ്ലിക്ക ഓഫീസിനാലിസ്
*ഗുണമേന്മ : വാത, പിത്ത, കഫദോഷങ്ങൾ ശമിപ്പിക്കുന്നു. അധികം കഴിച്ചാൽ ചെറുതായി വിരേചനം ഉണ്ടാകുന്നു. കണ്ണിനു കുളിർമയും കാഴ്ചശക്തിയും നൽകുന്നു. രുചിയും ദഹന ശക്തിയും വർദ്ധിപ്പിക്കുന്നു.

====നെല്ലിയില ചമ്മന്തി ====
====നെല്ലിയില ചമ്മന്തി ====
*ചേരുവ
*ചേരുവ
നെല്ലിയില - ഒരു പിടി
നെല്ലിയില - ഒരു പിടി
വരി 1,651: വരി 1,651:
നെല്ലിയില അടർത്തിയെടുക്കുക, എല്ലാ സാധനങ്ങളും കൂടി നന്നായി അരച്ചെടുത്ത് ഉപയോഗിക്കുക.

===75. തക്കാളി ===
===75. തക്കാളി ===
ശാസ്ത്രനാമം : സൊളാനം ലൈകോപെർഷ്യം
ശാസ്ത്രനാമം : സൊളാനം ലൈകോപെർഷ്യം
*ഗുണമേന്മ : കിഡ്നിവീക്കം, സ്കർവി, ടോൺസിലൈറ്റീസ്, തൊണ്ടവേദന, സൂര്യാഘാതം, പൊള്ളൽ എന്നിവയ്ക്ക്  ഉത്തമ ഔഷധമാണ് തക്കാളി ഇല.

====തക്കാളിയില അട ====
====തക്കാളിയില അട ====
*ചേരുവ
*ചേരുവ
തക്കാളിയില - അര കപ്പ്

തക്കാളിയില - അര കപ്പ്

വരി 1,665: വരി 1,665:
ഉപ്പ് - പാകത്തിന്
ഉപ്പ് - പാകത്തിന്
ചൂടുവെള്ളം - ആവശ്യത്തിന്

ചൂടുവെള്ളം - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
'''പാചകം ചെയ്യുന്ന വിധം'''
എണ്ണ ചൂടാകുമ്പോൾ സവാള പച്ചമുളക് എന്നിവ എണ്ണയിൽ ഇട്ട് വഴറ്റുക. നന്നായി വഴറ്റിയശേഷം അരിഞ്ഞ തക്കാളിയില ഇട്ട് ആവശ്യത്തിന്
ഉപ്പും തേങ്ങയും ചേർത്തിളക്കി കൂട്ട് തയ്യാറാക്കുക.

അരിപ്പൊടി ചൂടുവെള്ളത്തിൽ വാട്ടികുഴച്ച് വാഴയിലയിൽ പരത്തുക. ശേഷം നടുവിൽ തക്കാളിഇലക്കൂട്ട് വിതറുക മടക്കിയശേഷം ദോശകല്ലിൽ ചുട്ടെടുക്കുക.

===76. കടുക് ===
===76. കടുക് ===
ശാസ്ത്രനാമം : ബ്രാസിക്ക നിഗ്ര
ശാസ്ത്രനാമം : ബ്രാസിക്ക നിഗ്ര
*ഗുണമേന്മ : ഭക്ഷണ പദാർത്ഥം കേടുകൂടാതെ സൂക്ഷിക്കാൻ കടുക് ഉപയോഗിക്കുന്നു. കടുകെണ്ണ കൈകാൽ കഴപ്പിനും ഞരമ്പ് വീക്കത്തിനും ഉപയോഗിക്കുന്നു.

====കടുകില റോൾ ====
====കടുകില റോൾ ====
*ചേരുവ
*ചേരുവ
കടുകില - 1 കപ്പ്

കടുകില - 1 കപ്പ്

വരി 1,687: വരി 1,687:
ഇഞ്ചി - ഒരു ടിസ്പൂൺ
ഇഞ്ചി - ഒരു ടിസ്പൂൺ
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ കറിവേപ്പില, പച്ചമുളക്, ചതച്ച ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് ഇവ ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ കടുകില ചേർത്ത് വഴറ്റുക. നന്നായി വഴറ്റിയശേഷം വേവിച്ച് വച്ച ഉരുളക്കിഴങ്ങിൽ ഈ മസാലക്കൂട്ട്  നന്നായി മിക്സ് ചെയ്യുക. ബ്രഡിൻറെ അരിക് കട്ട്ചെയ്തശേഷം വെളളത്തിൽ മുക്കി പിഴിഞ്ഞ് കൈവള്ളയിൽ വയ്ക്കുക. ഇതിലേക്ക് മസാലക്കൂട്ട് വെച്ചശേഷം റോൾ ചെയ്യുക. ശേഷം കോഴിമുട്ടയുടെ വെളളയിൽ മുക്കി റസ്ക്ക് പൊടിയിൽ ഉരുട്ടി എണ്ണയിൽ വറുത്തുകോരുക.

===77. പൊന്നിൻ തകര ===
===77. പൊന്നിൻ തകര ===
ശാസ്ത്രനാമം : കാഷിയ ഒബ്റ്റ്യൂസിഫോളിയ
ശാസ്ത്രനാമം : കാഷിയ ഒബ്റ്റ്യൂസിഫോളിയ
*ഗുണമേന്മ : പിത്ത, കഫ, വാതരോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പൊന്നിൻ തകരയുടെ വിത്ത് കുഷ്ഠം, ചർമരോഗം എന്നിവയ്ക്ക് നല്ലതാണ്. പൊന്നിൻതകരയുടെ ഫലം കാസം, ഗുൽമം ഇവയെ ശമിപ്പിക്കും.

വരി 1,703: വരി 1,703:
വെളിച്ചെണ്ണ - 50 മില്ലി
വെളിച്ചെണ്ണ - 50 മില്ലി
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
കടലമാവ്, ഉപ്പു ചേർത്ത് കുഴമ്പു പരുവത്തിൽ കലക്കിയെടുക്കുക. അതിലേക്ക് ബാക്കിയുള്ള *ചേരുവകളെല്ലാം ചെറുതായി അരിഞ്ഞ് ചേർത്ത് ഇളക്കി പത്തുമിനിറ്റ് നേരം വയ്ക്കുക. എണ്ണ ചൂടാകുമ്പോൾ തയ്യാറാക്കി വച്ച കൂട്ട് സ്പൂണിൽ കോരിയെടുത്ത് എണ്ണയിലേക്ക് ഒഴിക്കുക. നല്ലതുപോലെ മൊരിച്ച് കോരിയെടുക്കുക.

===78.  കൊല്ലിത്താള് ===
===78.  കൊല്ലിത്താള് ===
ശാസ്ത്രനാമം : കൊളക്കേഷ്യ എസ്കുലെൻറാ ഷോട്ട്

*ഗുണമേന്മ : ധാതുസമ്പുഷ്ടമായ ആഹാരപദാർത്ഥമാണ് മൂത്രാശയ രോഗങ്ങൾക്കുത്തമം കാൻസറിനെ പ്രതിരോധിക്കുന്നു.

====കൊല്ലിത്താള് തെറുത്ത് കെട്ടി വറ്റിച്ചത് ====

കൊല്ലിത്താളിൻറെ വിടരാത്ത കൂമ്പ്
കൊല്ലിത്താളിൻറെ വിടരാത്ത കൂമ്പ്
വരി 1,721: വരി 1,721:
കാന്താരിമുളക് - 20 എണ്ണ
കാന്താരിമുളക് - 20 എണ്ണ
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ജീരകം, കാന്താരിമുളക്, ഉള്ളി, കറിവേപ്പില എന്നിവ നന്നായി അരയ്ക്കുക. അരഞ്ഞശേഷം തേങ്ങ ചിരവിയത് അതിലേക്കിട്ട് ഒതുക്കിയെടുക്കുക. താള്, കുടംപുളിയും വെളിച്ചെണ്ണയും ഒഴിച്ച് കുറച്ചു വെള്ളവും ചേർത്ത് വേവിക്കുക. അതിനുശേഷം അരപ്പിട്ട് വറ്റിച്ചെടുക്കുക. വാങ്ങിവച്ച് പിറ്റേന്ന് ഉപയോഗിക്കുക.

====താള്തണ്ട് തീയ്യൽ ====
====താള്തണ്ട് തീയ്യൽ ====
*ചേരുവ
*ചേരുവ
താളിൻറെ മൂക്കാത്ത തണ്ട് തൊലികളഞ്ഞ് ചെറുതായി വട്ടത്തിൽ മുറിച്ചത് - 2 കപ്പ്

വരി 1,738: വരി 1,738:
പച്ചമുളക് - 2 എണ്ണ
പച്ചമുളക് - 2 എണ്ണ
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
തേങ്ങ ചിരകിയത്, ചെറിയ ഉള്ളി അരിഞ്ഞത്, ഉലുവ, ജീരകം, ഗ്രാമ്പു, ഒരു തണ്ട് കറിവേപ്പില എന്നിവ നല്ല ചുവപ്പു

നിറമാകുന്നതുവരെ വറക്കുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ചൂടാക്കി വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

താള്, സവാള അരിഞ്ഞത്, തേങ്ങ അരിഞ്ഞത്, പച്ചമുളക് എന്നിവ വേറെവേറെ വെളിച്ചെണ്ണയിൽ വാട്ടി അതിലേക്ക് പുളിപിഴിഞ്ഞതും ഉപ്പും ചേർത്ത് തിളപ്പിക്കുക. 2 മിനിറ്റ് കഴിഞ്ഞ് അരപ്പ് ചേർത്ത് തിളപ്പിച്ച് വാങ്ങി കടുക് വറുത്ത് ഉപയോഗിക്കുക.

====താളില തോരൻ ====
====താളില തോരൻ ====
*ചേരുവ
*ചേരുവ
താളില കൂമ്പ് അരിഞ്ഞത് - അര കപ്പ്

താളില കൂമ്പ് അരിഞ്ഞത് - അര കപ്പ്

വരി 1,754: വരി 1,754:
തേങ്ങ ചിരകിയത് - 1 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
കൂമ്പ്താള് ചെറുതായി അരിഞ്ഞ് അര ടിസ്പൂൺ വെളിച്ചെണ്ണ, മഞ്ഞൾപൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ജീരകം, കാന്താരി കറിവേപ്പില എന്നിവ അരച്ച് തേങ്ങയും ഉള്ളിയും അതിലിട്ട് ഒതുക്കിയെടുക്കുക അതിനുശേഷം എണ്ണ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് അരപ്പ് അതിലേക്ക് ഇട്ട് അല്പനേരം ഇളക്കി താള് ചേർത്തിളക്കി വേവിച്ചെടുക്കുക.

===79. കുടങ്ങൽ ===
===79. കുടങ്ങൽ ===
*ശാസ്ത്രീയ നാമം : സെൻറൊല്ല ഏഷ്യാറ്റിക്ക അർബൺ

*ഗുണമേന്മ: കഫപിത്ത വികാരങ്ങൾ ശമിപ്പിക്കുന്നു. ബുദ്ധിയും ഓർമശക്തിയും വർദ്ധിപ്പിക്കും. ചർമരോഗങ്ങൾക്ക് ഉത്തമമാണ്. കുടങ്ങലിൻറെ ഇല അച്ച് ഒരു ഗ്ലാസ് പാലിൽ ചേർത്തിളക്കി കഴിച്ചാൽ വയറ് സംബന്ധമായ രോഗങ്ങൾക്ക് നല്ലതാണ്. പച്ചമഞ്ഞളും കുടങ്ങലിൻറെ ഇലയും അരച്ച് തേങ്ങാ പാലിൽ ചാലിച്ച് കുഞ്ഞുങ്ങളുടെ ശരീരത്ത് തേച്ച് കുളിപ്പിച്ചാൽ നല്ലതാണ്.

====കുടങ്ങലില തോരൻ ====
====കുടങ്ങലില തോരൻ ====
*ചേരുവ
*ചേരുവ
1. ചെറുതായി അരിഞ്ഞ
1. ചെറുതായി അരിഞ്ഞ
വരി 1,771: വരി 1,771:
7. മഞ്ഞൾപ്പൊടി : അര ടീസ്പൂൺ

7. മഞ്ഞൾപ്പൊടി : അര ടീസ്പൂൺ

8. കടുക് : അര ടീസ്പൂൺ

8. കടുക് : അര ടീസ്പൂൺ

പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിഞ്ഞതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന കുടങ്ങലിലയും, മുളകും, ഉള്ളിയും, തേങ്ങചിരകിയതും മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. 5 മിനിട്ട് മൂടി വയ്ക്കുക. ഇടവിട്ട് ഇളക്കി കൊടുക്കുക. വെന്തശേഷം ഇറക്കിവച്ച് ഉപയോഗിക്കാം.

===80. പാലൻചീര ===
===80. പാലൻചീര ===
*ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ
*ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ
====പാലൻചീര താളിച്ചത് ====
====പാലൻചീര താളിച്ചത് ====
*ചേരുവ
*ചേരുവ
1. പാലൻചീര : ഒരു പിടി
1. പാലൻചീര : ഒരു പിടി
വരി 1,783: വരി 1,783:
4. കടുക് : 2 നുള്ള്
4. കടുക് : 2 നുള്ള്
5. ഉള്ളി : 5 എണ്ണ

5. ഉള്ളി : 5 എണ്ണ

പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ ഉള്ളി, വറ്റൽ മുളക് ഇവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ പാലൻചീര ചേർക്കുക. വെന്തശേഷം അതിലേക്ക് കഞ്ഞിവേള്ളം ചേർത്തിളക്കുക. ഇപ്പോൾ നമ്മുടെ പാലൻചീര താളിച്ചത് തയ്യാർ.

===81.  മുരിങ്ങ ===
===81.  മുരിങ്ങ ===
ശാസ്ത്രനാമം : മൊരിങ ഒലിഫെറ
ശാസ്ത്രനാമം : മൊരിങ ഒലിഫെറ
*ഗുണമേന്മ : നീര് വറ്റിക്കുന്നു. ഇല രക്ത സമ്മർദ്ദം ക്രമീകരിക്കുന്നു. തൊലിയും വേരും വിയർപ്പുണ്ടാക്കുന്നു. വേദന ശമിപ്പിക്കുന്നു. വിത്തിൽ നിന്നെടുക്കുന്ന എണ്ണ വാതരോഗം ശമിപ്പിക്കുന്നു. കൃമി, വ്രണം, വിഷം ഇവ ശമിപ്പിക്കുന്നു.

====മുരിങ്ങയില ചപ്പാത്തി ====
====മുരിങ്ങയില ചപ്പാത്തി ====
*ചേരുവ
*ചേരുവ
1. ഗോതമ്പ് പൊടി : 1 കപ്പ്

1. ഗോതമ്പ് പൊടി : 1 കപ്പ്

വരി 1,795: വരി 1,795:
3. മുരിങ്ങയില : കാൽ കപ്പ്

3. മുരിങ്ങയില : കാൽ കപ്പ്

4. ഉപ്പ് : ആവശ്യത്തിന്

4. ഉപ്പ് : ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
'''പാചകം ചെയ്യുന്ന വിധം'''
ചപ്പാത്തിമാവ് കുഴച്ച് വെയ്ക്കുന്നതിനൊപ്പം തന്നെ മുരിങ്ങയില ചേർത്ത് കുഴച്ച് സാധാരണ പാചകം ചെയ്യുന്നതുപോലെ ചപ്പാത്തി ഉണ്ടാക്കി ഉപയോഗിക്കാം.

===82. ചുരയ്ക്ക === / ആീഹേേല ഴൃീൗിറ
===82. ചുരയ്ക്ക ===
ശാസ്ത്രനാമം : ഘമഴലിമൃശമ ടശരലൃമൃശമ
ശാസ്ത്രനാമം : ഘമഴലിമൃശമ ടശരലൃമൃശമ
*ഗുണമേന്മ : സമൂലം ഇടിച്ച് പിഴിഞ്ഞ് മഞ്ഞപ്പിത്തം, തലവേദന എന്നിവയ്ക്കുപയോഗിക്കുന്നു. ചുരയ്ക്കയില അരച്ചിട്ടാൽ ത്വക്ക് രോഗങ്ങൾ ശമിക്കും.

====ചുരയ്ക്കയിലത്തോരൻ ====
====ചുരയ്ക്കയിലത്തോരൻ ====
*ചേരുവ
*ചേരുവ
ചുരയ്ക്കയില : അര കപ്പ്

ചുരയ്ക്കയില : അര കപ്പ്

വരി 1,808: വരി 1,808:
ചെറിയുള്ളി : കാൽ ടീസ്പൂൺ

ചെറിയുള്ളി : കാൽ ടീസ്പൂൺ

ഉപ്പ്, കടുക് : ആവശ്യത്തിന്

ഉപ്പ്, കടുക് : ആവശ്യത്തിന്

പാചകം ചെയ്യുന്നവിധം
'''പാചകം ചെയ്യുന്നവിധം'''
ചുരയ്ക്കയില ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ കടുക് വറുത്തതിൽ ഇട്ട് ചെറുതീയിൽ മൂടി വേവിക്കുക. ശേഷം തേങ്ങയും ചെറിയുള്ളിയും പച്ചമുളകും മഞ്ഞളും ചേർത്ത് ചെറുതീയിൽ വേവിക്കുക. പാകത്തിനു ഉപ്പു ചേർത്ത് നല്ലവണ്ണം ഇളക്കി തോർത്തിയെടുക്കുക.

===83. പീച്ചിങ്ങ ===
===83. പീച്ചിങ്ങ ===
*ശാസ്ത്രീയ നാമം : ലുഫ ആക്റ്റുൻഗുല
*ശാസ്ത്രീയ നാമം : ലുഫ ആക്റ്റുൻഗുല

====പീച്ചിങ്ങയില തോരൻ ====
====പീച്ചിങ്ങയില തോരൻ ====
*ചേരുവ
*ചേരുവ
പീച്ചിങ്ങ തളിരില : ഒരു പിടി
പീച്ചിങ്ങ തളിരില : ഒരു പിടി
വരി 1,824: വരി 1,824:
വെളിച്ചെണ്ണ : 2 ടീസ്പൂൺ

വെളിച്ചെണ്ണ : 2 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
കഴുകി അരിഞ്ഞെടുത്ത പീച്ചിങ്ങയിലയൽ തേങ്ങയും ഉള്ളിയും മുളകും ഒതുക്കിയെടുത്തിട്ട് ആവശ്യത്തിന്
ഉപ്പുചേർത്തിളക്കി വയ്ക്കുക. വെളിച്ചെണ്ണയിൽ ചതച്ച വെളുത്തുള്ളി ഇട്ട് പാകമാകുമ്പോൾ തയ്യാറാക്കിവെച്ച ഇല ഇട്ട് ഇളക്കി വേവിച്ചെടുക്കുക.

===84. പയറില ===
===84. പയറില ===
*ശാസ്ത്രീയ നാമം : വിക്നാ അൻക്യൂലേറ്റ
*ശാസ്ത്രീയ നാമം : വിക്നാ അൻക്യൂലേറ്റ
====പയറിലപൂരി ====
====പയറിലപൂരി ====
*ചേരുവ
*ചേരുവ
പയറില : 1 കപ്പ്

പയറില : 1 കപ്പ്

വരി 1,838: വരി 1,838:
എള്ള് : 1 സ്പൂൺ
എള്ള് : 1 സ്പൂൺ
ഉപ്പ് : പാകത്തിന്
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
ഒരു കപ്പ്
പയറിലയും അൽപം വെള്ളവും ഇഞ്ചിയും പച്ചമുളകും ചേർത്ത് അരയ്ക്കുക. ഗോതമ്പുപൊടിയും മൈദയും ഉപ്പും ചേർത്ത് ഇളക്കിയ മിശ്രിതത്തിൽ പയറില അരച്ചതും നെയ്യും എള്ളും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് 10 മിനിട്ട് മൂടിവെച്ച് പൂരി വലുപ്പത്തിൽ പരത്തി എണ്ണയിൽ വറുത്ത് കോരി ഉപയോഗിക്കാം.

====പയറില തോരൻ ====
====പയറില തോരൻ ====
*ചേരുവ
*ചേരുവ
പയറില (തളിരില)
പയറില (തളിരില)
വരി 1,852: വരി 1,852:
വെളിച്ചെണ്ണ - 2 ടിസ്പൂൺ
വെളിച്ചെണ്ണ - 2 ടിസ്പൂൺ
ഉപ്പ് - പാകത്തിന്
ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വിധം
'''പാചകം ചെയ്യുന്ന വിധം'''
പയറില വൃത്തിയായി കഴുകി അരിഞ്ഞുവെക്കുക. തേങ്ങ മുളകുപൊടി, ചുവന്നുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചുവെക്കുക. അരിഞ്ഞ പയറിലയിൽ അരച്ച  *ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടുമ്പോൾ വറ്റൽ മുളക് മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച് പയറിലയിട്ട് ഇളക്കി ഉപയോഗിക്കാം.

====കാട്ടുപയറില ബജി ====
====കാട്ടുപയറില ബജി ====
*ചേരുവ
*ചേരുവ
കാട്ടുപയറില തളിര് : 10 എണ്ണ

കാട്ടുപയറില തളിര് : 10 എണ്ണ

വരി 1,862: വരി 1,862:
ഉപ്പ് : ആവശ്യത്തിന്

ഉപ്പ് : ആവശ്യത്തിന്

മഞ്ഞൾപ്പൊടി : ഒരു നുള്ള്
മഞ്ഞൾപ്പൊടി : ഒരു നുള്ള്
പാകം ചെയ്യുന്നവിധം
'''പാകം ചെയ്യുന്നവിധം'''
മൈദ, മുട്ട, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ കുഴമ്പു രൂപത്തിൽ അടിച്ചുവയ്ക്കുക. ഇതിലേക്ക് എള്ള് ചേർക്കുക. ഒരു മണിക്കൂറിനു ശേഷം പയറില മുക്കി പൊരിച്ചെടുക്കുക.

====ഇലപുഴുക്ക് ====
====ഇലപുഴുക്ക് ====
*ചേരുവ
*ചേരുവ
ഭക്ഷ്യയോഗ്യമായ  ഏതെങ്കിലും
ഭക്ഷ്യയോഗ്യമായ  ഏതെങ്കിലും
വരി 1,875: വരി 1,875:
മഞ്ഞൾപ്പൊടി : 1 നുള്ള്
മഞ്ഞൾപ്പൊടി : 1 നുള്ള്
ഉപ്പ് : ആവശ്യത്തിന്

ഉപ്പ് : ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
'''പാചകം ചെയ്യുന്ന വിധം'''
പലതരത്തിലുള്ള ഭക്ഷ്യയോഗ്യമായ ഇലകൾ അരിഞ്ഞത് തേങ്ങയും പച്ചമുളകും ചെറിയുള്ളിയും മുളപ്പിച്ച പയറോ കടലയോ ചേർത്ത് വാഴയിലയിൽ വെച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക.

===85.  അളിയൻ ചപ്പ് ===
===85.  അളിയൻ ചപ്പ് ===
ശാസ്ത്രനാമം : സഹ്നീര്യാ മേസോറൻസിസ്
ശാസ്ത്രനാമം : സഹ്നീര്യാ മേസോറൻസിസ്
====അളിയൻചപ്പ് തോരൻ ====
====അളിയൻചപ്പ് തോരൻ ====
*ചേരുവ
*ചേരുവ
1. അളിയൻ ചപ്പ്
1. അളിയൻ ചപ്പ്
വരി 1,889: വരി 1,889:
5. ഉപ്പ് : പാകത്തിന്
5. ഉപ്പ് : പാകത്തിന്
6. വെളിച്ചെണ്ണ : 12 മില്ലി.
6. വെളിച്ചെണ്ണ : 12 മില്ലി.
പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ കാന്താരി മുളകും വെള്ളുള്ളിയും ചതച്ചിടുക. പാകമാകുമ്പോൾ അളിയൻ ചപ്പ് അരിഞ്ഞതും തേങ്ങ ചിരകിയതും ഉപ്പും ചേർത്ത് തിരുമ്മിയത് ഇടുക. ഇളക്കി വേവിച്ചെടുത്ത് ഉപയോഗിക്കാം.

===86. കറ്റാർവാഴ ===
===86. കറ്റാർവാഴ ===
*ഗുണമേന്മ : കാൻസർ രോഗപ്രതിരോധത്തിന് ഉപയോഗിക്കാം. രോഗികൾക്ക് ആശ്വാസമേകുന്നതിനും ഉപയോഗിക്കാം.

====കറ്റാർവാഴ തേൻ മിശ്രിതം ====
====കറ്റാർവാഴ തേൻ മിശ്രിതം ====
*ചേരുവ
*ചേരുവ
കറ്റാർവാഴപ്പോള ചെറിയ
കറ്റാർവാഴപ്പോള ചെറിയ
കഷണങ്ങളാക്കിയത് : അര കപ്പ്

കഷണങ്ങളാക്കിയത് : അര കപ്പ്

തേൻ : ആവശ്യത്തിന്

തേൻ : ആവശ്യത്തിന്

പാചകം ചെയ്യുന്നവിധം
'''പാചകം ചെയ്യുന്നവിധം'''
കറ്റാർവാഴ പോള തേനിൽ മുങ്ങിക്കിടക്കത്തക്കവണ്ണം ചില്ലുഭരണിയിൽ ഇട്ട് അടച്ചുവയ്ക്കുക. 41 ദിവസത്തിനുശേഷം എടുത്ത് ഉപയോഗിക്കാം.

===87.  പാൽച്ചീര ===
===87.  പാൽച്ചീര ===
ശാസ്ത്രനാമം : യൂഫോർബിയ ഹിറ്റ്റ
ശാസ്ത്രനാമം : യൂഫോർബിയ ഹിറ്റ്റ
*ഗുണമേന്മ : ഉളുക്ക് ചതവ് എന്നിവയ്ക്ക് കാടിയിൽ അരച്ചിടാം. ചെടി സമൂലം ചതച്ചത് വെളിച്ചെണ്ണയിൽ സൂര്യതാപം ചെയ്ത വറ്റിച്ച എണ്ണ സോറിയാസിസിന് ഫലപ്രദമാണ്. കുഴി നഖത്തിന് ഇതിൻറെ പാൽ പുരട്ടുന്നത് നല്ലതാണ്.

====പാൽ ചീര തോരൻ ====
====പാൽ ചീര തോരൻ ====
*ചേരുവ
*ചേരുവ
1. തേങ്ങ ചിരകിയത് : അര കപ്പ്

1. തേങ്ങ ചിരകിയത് : അര കപ്പ്

വരി 1,916: വരി 1,916:
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
കഴുകിയെടുത്ത ചീര ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. 1, 3, 4, 5 *ചേരുവകൾ ഒതുക്കിയെടുത്ത് ചേർക്കുക. പാകമാകുമ്പോൾ വെളിച്ചെണ്ണയിൽ കടുക് ചേർത്ത് ഉപയോഗിക്കാം.

===88. മഞ്ഞൾ ===
===88. മഞ്ഞൾ ===
*ശാസ്ത്രീയ നാമം : കുർകുമ ലോംഗ
*ശാസ്ത്രീയ നാമം : കുർകുമ ലോംഗ
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടിൽ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് മഞ്ഞൾ. ഇതിൻറെ കിഴങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. സൗന്ദര്യവർദ്ധനത്തിന് ഉപയോഗിക്കുന്നു.

===മഞ്ഞളില മീൻ പൊള്ളിച്ചത് ===
===മഞ്ഞളില മീൻ പൊള്ളിച്ചത് ===
*ചേരുവ
*ചേരുവ
മീൻ : 2 എണ്ണ

മീൻ : 2 എണ്ണ

വരി 1,925: വരി 1,925:
ഉപ്പ് : ആവശ്യത്തിന്

ഉപ്പ് : ആവശ്യത്തിന്

കാന്താരി മുളക് : 8 എണ്ണ

കാന്താരി മുളക് : 8 എണ്ണ

പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
വൃത്തിയാക്കിയ മീൻ നീളത്തിൽ വരഞ്ഞതിലേക്ക് മഞ്ഞളിലയും ഉപ്പും കാന്താരിയും ചേർത്ത് അരച്ച് നീളത്തിൽ മീനിൻറെ മുകളിൽ പുരട്ടുക. മഞ്ഞളിലയിൽ പൊതിഞ്ഞ് മൺചട്ടിയിൽ എണ്ണയൊഴിച്ച് പൊതിഞ്ഞ ഇല അതിലിട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

===89. പാവൽ ===
===89. പാവൽ ===
*ശാസ്ത്രീയനാമം : മൊമോർഡിക്ക ചാറൻഷ്യ
*ശാസ്ത്രീയനാമം : മൊമോർഡിക്ക ചാറൻഷ്യ
*ഗുണമേന്മ : കഫം, പൈത്തിക വികാരങ്ങൾ, അർശസ്സ് ഇവ ശമിപ്പിക്കും. പ്രമേഹം കുറയ്ക്കും. ചെറിയ രീതിയിൽ അണുനാശിനിയാണ്. വിളർച്ച, കൃമി വികാരങ്ങൾ ഇവയ്ക്കും ഹിതമാണ്.

===പാവലില പച്ചടി ===
===പാവലില പച്ചടി ===
*ചേരുവ
*ചേരുവ
പാവലിൻറെ തളിരില അരിഞ്ഞത് : കാൽ കപ്പ്

പാവലിൻറെ തളിരില അരിഞ്ഞത് : കാൽ കപ്പ്

വരി 1,942: വരി 1,942:
കറിവേപ്പില : 1 തണ്ട്
കറിവേപ്പില : 1 തണ്ട്
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും, കറിവേപ്പിലയുമിട്ട് താളിക്കുക. അതിലേക്ക് അരിഞ്ഞു വച്ച പാവലില ചേർത്ത് ഉപ്പുമിട്ട് മൂടിവെച്ച് കുറച്ചുനേരം വേവിക്കുക. തേങ്ങ ചിരവിയതും, കാന്താരിമുളകും നന്നായി വെണ്ണപോലെ അരച്ച് കുറച്ച് പച്ചകടുകും ചതച്ച് പാത്രത്തിലിട്ട് നന്നായി വഴറ്റി വാങ്ങി വയ്ക്കുക. ശേഷം കട്ടതൈര് ചേർത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.

===90. ചെറുനാരങ്ങയില ===
===90. ചെറുനാരങ്ങയില ===
ശാസ്ത്രനാമം : സിട്രസ് ലിമോനം
ശാസ്ത്രനാമം : സിട്രസ് ലിമോനം
*ഗുണമേന്മ : വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

===ചെറുനാരങ്ങയില ചമ്മന്തി ===
===ചെറുനാരങ്ങയില ചമ്മന്തി ===
*ചേരുവ
*ചേരുവ
1. ചെറുനാരങ്ങയില : 10 എണ്ണ

1. ചെറുനാരങ്ങയില : 10 എണ്ണ

വരി 1,955: വരി 1,955:
5. ഉപ്പ് : പാകത്തിന്
5. ഉപ്പ് : പാകത്തിന്
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
മുകളിൽ കൊടുത്തിട്ടുള്ള *ചേരുവകളെല്ലാം ചേർത്ത് അരച്ചെടുത്തുപയോഗിക്കാം.

===ചെറുനാരങ്ങയില സംഭാരം ===
===ചെറുനാരങ്ങയില സംഭാരം ===
*ചേരുവ
*ചേരുവ
1. മോര് നേർപ്പിച്ചത് : 1 ലിറ്റർ

1. മോര് നേർപ്പിച്ചത് : 1 ലിറ്റർ

വരി 1,965: വരി 1,965:
6. ഉപ്പ് : പാകത്തിന്
6. ഉപ്പ് : പാകത്തിന്
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ഒരു ലിറ്റർ
നേർപ്പിച്ച മോരിലേക്ക് 2 മുതൽ 6 വരെയുള്ള *ചേരുവകൾ ചതച്ചിടുക. ആവശ്യത്തിന്
ഉപ്പുചേർത്തു പയോഗിക്കാം.

===ചെറുനാരങ്ങയില ജ്യൂസ് ===
===ചെറുനാരങ്ങയില ജ്യൂസ് ===
*ചേരുവ
*ചേരുവ
1. ചെറുനാരങ്ങയില : 20 എണ്ണ

1. ചെറുനാരങ്ങയില : 20 എണ്ണ

വരി 1,973: വരി 1,973:
4. ഏലക്ക : 2 എണ്ണ
4. ഏലക്ക : 2 എണ്ണ
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ചെറുനാരങ്ങയില ഇടിച്ച് പിഴിഞ്ഞ് നീര് ചേർക്കുക. പഞ്ചസാര ചേർത്തിളക്കുക. ഏലയ്ക്കാ കൂടി പൊടിച്ചിട്ടാൽ ജ്യൂസ് തയ്യാർ.

===91. കൊഴുപ്പച്ചീര ===
===91. കൊഴുപ്പച്ചീര ===
ശാസ്ത്രനാമം : പോർട്ടുലാക ഒലെറാസി
ശാസ്ത്രനാമം : പോർട്ടുലാക ഒലെറാസി
*ഗുണമേന്മ : പ്രോട്ടീൻ സമ്പുഷ്ടമാണ്.
*ഗുണമേന്മ : പ്രോട്ടീൻ സമ്പുഷ്ടമാണ്.

===കൊഴുപ്പച്ചീര പരിപ്പുകറി ===
===കൊഴുപ്പച്ചീര പരിപ്പുകറി ===
*ചേരുവ
*ചേരുവ
കൊഴുപ്പച്ചീരയില - 1 കപ്പ്

കൊഴുപ്പച്ചീരയില - 1 കപ്പ്

വരി 1,991: വരി 1,991:
വെളുത്തുള്ളി - 3 ചുള
വെളുത്തുള്ളി - 3 ചുള
ചുവന്നുള്ളി - 4 എണ്ണ

ചുവന്നുള്ളി - 4 എണ്ണ

പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
വെളുത്തുള്ളി തൊലികളഞ്ഞത് മുറിച്ച് ഉപ്പുമിട്ട് പരിപ്പുവേവിക്കുക.

തേങ്ങ, ജീരകം, ചുവന്നുള്ളി ചേർത്ത് അരച്ചുവെക്കുക. വെന്ത പരിപ്പിലേക്ക് കൊഴുപ്പച്ചീര കഴുകിയിടുക. അരപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് തിളപ്പിക്കുക. പാകമാകുമ്പോൾ വെളിച്ചെണ്ണയിൽ കടുക് വറുത്തിട്ട് ഉപയോഗിക്കാം.

===92. കാന്താരിയില ===
===92. കാന്താരിയില ===
ശാസ്ത്രനാമം - കാപ്സിക്കം ഫ്രൂട്ടസിൻസ്
ശാസ്ത്രനാമം - കാപ്സിക്കം ഫ്രൂട്ടസിൻസ്
===കാന്താരിയില തോരൻ ===
===കാന്താരിയില തോരൻ ===
*ചേരുവ
*ചേരുവ
കാന്താരിയില തളിര്
കാന്താരിയില തളിര്
വരി 2,007: വരി 2,006:
വെളിച്ചെണ്ണ - 2 ടിസ്പൂൺ
വെളിച്ചെണ്ണ - 2 ടിസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്നവിധം
'''പാകം ചെയ്യുന്നവിധം'''
അടുപ്പിൽവെച്ച് ചൂടാക്കിയ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, കാന്താരിമുളക് ഇവ ചതച്ച് വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിക്കുക. അതിനുശേഷം കാന്താരിയിലയും തേങ്ങയും ഉപ്പും ചേർത്തിളക്കി മൂന്ന് മിനിട്ടു സമയം മൂടിവെച്ചു വേവിക്കുക. ശേഷം ഇറക്കിവെച്ച് സ്വാദോടെ കഴിക്കാം.

===93. പനച്ചാം പുളിയില ===
===93. പനച്ചാം പുളിയില ===
===പനച്ചാം പുളിയില മീൻ അട ===
===പനച്ചാം പുളിയില മീൻ അട ===
ഏത് മീനും ഉപയോഗിച്ച് ഈ വിഭവം ഉണ്ടാക്കാം.
ഏത് മീനും ഉപയോഗിച്ച് ഈ വിഭവം ഉണ്ടാക്കാം.
*ചേരുവ
*ചേരുവ
വരി 2,023: വരി 2,022:
8. മഞ്ഞൾപൊടി : ആവശ്യത്തിന്

8. മഞ്ഞൾപൊടി : ആവശ്യത്തിന്

9. തേങ്ങ : ഒരു മുറി ചിരകിയത്
9. തേങ്ങ : ഒരു മുറി ചിരകിയത്
പാകം ചെയ്യുന്ന വിധം
'''പാകം ചെയ്യുന്ന വിധം'''
മത്തി കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. 2 മുതൽ 8 വരെ *ചേരുവകൾ നന്നായി അരച്ച് ഉപ്പുചേർത്ത് മത്തി അരിഞ്ഞതും ചേർത്ത് ഇളക്കി നന്നായി പെരക്കി അര മണിയ്ക്കൂർ വെക്കുക. അതിനുശേഷം വാഴയിലയിൽ അടപോലെ പരത്തി പത്തിരിച്ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. മീനട തയ്യാർ.

*'''ഇല വിഭവങ്ങൾ തയ്യാറാക്കുന്നതിന് സഹകരിച്ച അധ്യാപകരും വിദ്യാർത്ഥികളും'''

{| class=wikitable
{| class=wikitable
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542683" എന്ന താളിൽനിന്ന് ശേഖരിച്ചത്