21127

20 ഡിസംബർ 2016 ചേർന്നു
1,923 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
(GHS VADASSERIPPURAM)
No edit summary
വരി 1: വരി 1:
GHS VADASSERIPPURAM
 
ജിഎച്ച്എസ് വടശ്ശേരിപ്പുറം
 
* തുടർച്ചയായി എസ്എസ്എൽസിക്ക് 100 ശതമാനം വിജയം
* 2016-17 പാലക്കാട് ജില്ലയിലെ മികച്ച പിടിഎ അവാർഡ്.
* മലയാള മനോരമ നല്ലപാഠം മാതൃഭൂമി സീഡ് അവാർഡുകൾ.
* RMSA SLDP മികവിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ബെസ്റ്റ് പെർഫോമർ അവാർഡും.
* സംസ്ഥാന മോഡൽ പാർലമെൻറിൽ 2017 ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തിൽ ആറാം സ്ഥാനവും. വിദ്യാലയത്തിലെ മുഹമ്മദ് നാസിം അൽ ബെസ്റ്റ് പാർലമെൻററിയൻ അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ക്യാമ്പിലേക്ക് ഇനി ഡൽഹിയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
* നൂതന സാങ്കേതികവിദ്യയിലൂടെ ഏറ്റവും വലിയ തിരിനന ജലസേചന ജൈവകൃഷി വിഷരഹിത കൃഷി എന്നിവയ്ക്ക് കൃഷി വകുപ്പിൻറെ അംഗീകാരം.
*ജില്ലയിലെതന്നെ ഏറ്റവും മികച്ച എസ്പിസി യൂണിറ്റ്. മികച്ച സർക്കിൾ പരേഡ് ട്രോഫി ലഭിച്ചിട്ടുണ്ട്.
* തുടർച്ചയായി എൽ എസ് എസ് നേടുന്നു.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541616" എന്ന താളിൽനിന്ന് ശേഖരിച്ചത്