Jump to content
സഹായം

"പരിസ്ഥിതി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,332 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
താളിലെ വിവരങ്ങൾ <font color=green> <font size=8>പരിസ്ഥിതി ദിനാചരണം <f... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ <font color=green> <font size=8>പരിസ്ഥിതി ദിനാചരണം <f... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
<font color=green>
<font color=green>
<font size=8>പരിസ്ഥിതി ദിനാചരണം(ഭാരതപ്പുഴക്ലബ്ബ് രൂപീകരണം)
<font size=8>പരിസ്ഥിതി ദിനാചരണം
<font size=6> <font color=red>
<font size=6> <font color=red>
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb|250px|left]]  സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു.  പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു.  പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  ഇതേ വിദ്യാലയത്തിലെ  ഹയർ സെക്കന്ററി - രസതന്ത്രം  വിഭാഗം അധ്യാപകൻ ശ്രീ  അജയൻ മാസ്റ്റർ [[ചിത്രം:paris333.jpg|thumb|350px|center]]  പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു.  പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ [[ചിത്രം:paris111.jpg|thumb|350px|left]] ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു. [[ചിത്രം:paris222.jpg|thumb|350px|right]]  പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് [[ചിത്രം:pariquiz.jpg|thumb|350px|center]] നടത്തി വിജയികളെ പ്രഖ്യാപിച്ചു.  ജെ. ആർ.സി യുടെ  നേതൃത്വത്തിൽ  സ്കൂൾ പരിസരത്ത് മരം നടുകയും ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും  ചെയ്തു.
2018 ജൂൺ 5 –
1,080

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541237" എന്ന താളിൽനിന്ന് ശേഖരിച്ചത്