ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:37, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 93: | വരി 93: | ||
<font color=#008000>ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി. | <font color=#008000>ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി. | ||
2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്. | 2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്.<br /> | ||
<font color=#0000ff>'''ബാഡ്‌ജ് വിതരണം''' <br /><font color=#008000> | |||
അദ്ധ്യാപകദിനത്തിൽ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ബാഡ്‌ജ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ലീഡർ കെ.അഭിനവിന് ബാഡ്‌ജ് നൽകിക്കൊണ്ട് പ്രധാനാദ്ധ്യാപിക പി.വി.ലളിത ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ്സ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:13121 little kites badge1.jpg|thumb|ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് വിതരണച്ചടങ്ങ്; സ്വാഗതം - കെ.വി.രാമചന്ദ്രൻ (കൈറ്റ് മാസ്റ്റർ)]] || [[പ്രമാണം:13121 little kites badge2.jpg|thumb|ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് വിതരണോദ്ഘാടനം: പി.വി.ലളിത, ഹെഡ്‌മിസ്ട്രസ്]] || [[പ്രമാണം:13121 little kites badge3.jpg|thumb|ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് സ്വികരണം - കെ.അഭിനവ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ]] | |||
|} | |||
==== ചിത്രശാല ==== | ==== ചിത്രശാല ==== | ||