"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
ചാന്ദ്ര ദിനം
ചാന്ദ്ര ദിനം
==ആഗസ്റ്റ് 2 എസ്. പി. സി ദിനം==
==ആഗസ്റ്റ് 2 എസ്. പി. സി ദിനം==
ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി.  
ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി കൂടി. സീനിയർ കേഡറ്റായ ദേവാനന്ദ് എസ്. പി. സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
==ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്==

അംബികോദയം സ്ക്കൂളിന്റെ നന്മയുടെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..

490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535559" എന്ന താളിൽനിന്ന് ശേഖരിച്ചത്