G.V.H.S.S. KALPAKANCHERY (മൂലരൂപം കാണുക)
06:08, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 160: | വരി 160: | ||
'''അഞ്ചുവർഷത്തിനിടയിൽ''' സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി '''വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം.''' ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. [https://www.youtube.com/watch?time_continue=732&v=3TZiJME-95A ഇവിടെ ക്ലിക്ക് ചെയ്താൽ മത്സരം കാണാം.] അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ എൻജിനിയറിംഗിന് സംവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു. | '''അഞ്ചുവർഷത്തിനിടയിൽ''' സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി '''വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം.''' ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. [https://www.youtube.com/watch?time_continue=732&v=3TZiJME-95A ഇവിടെ ക്ലിക്ക് ചെയ്താൽ മത്സരം കാണാം.] അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ എൻജിനിയറിംഗിന് സംവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു. | ||
ഒരു കൂലിപ്പണിക്കാരന്റെ മകനായ അരവിന്ദ് പ്രതികൂല സാഹചര്യത്തിൽ നിന്നാണ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതെല്ലാം അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. | ഒരു കൂലിപ്പണിക്കാരന്റെ മകനായ അരവിന്ദ് പ്രതികൂല സാഹചര്യത്തിൽ നിന്നാണ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതെല്ലാം അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. | ||
[[പ്രമാണം:19022mridul.png|140px|thumb| | [[പ്രമാണം:19022mridul.png|140px|thumb|left|മൃദുൽ എം മഹേഷ്]] | ||
മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2014 ലെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് | മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2014 ലെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് | ||
ഏതെങ്കിലും ഒരു മേഖലയിൽ മാത്രം മികവ് പുലർതത്തിയവർ ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല. | ഏതെങ്കിലും ഒരു മേഖലയിൽ മാത്രം മികവ് പുലർതത്തിയവർ ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല. |