"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
വിദ്യാഭാസം

വിദ്യാഭാസം

*1930 കളിലാണ് ആയക്കാട് ഒരു വിദ്യാലയം ആരംഭിക്കുന്നത്. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങൾ കളരി പണിക്കന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. മദ്രാസ് ബോർഡിന് കീഴെ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചാമി അയ്യർ എന്ന മഹദ് വ്യക്തി 1941 ൽ ഒരു ഹൈ സ്കൂളായി ഉയർത്തുകയും ചാമി അയ്യർ ഹൈ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാവുകയും  ചെയ്തത്. എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പ്രവേശനം കൊടുത്തിരുന്നുവെങ്കിലും , ആദ്യകാല വിദ്യാർത്ഥികൾ ഭൂരിഭാഗവും സമ്പന്ന, സവർണ്ണ വിഭാഗത്തിൽ പെട്ട ആൺകുട്ടികൾ ആയിരുന്നു.

ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. കേരളം ഭൂപരിഷ്കരണ നിയമവും ഇതിനു ആക്കം കൂട്ടി.

*ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. കേരള ഭൂപരിഷ്കരണ നിയമവും ഇതിനു ആക്കം കൂട്ടി.

രാഷ്ട്രീയ പ്രസ്ഥാനങ്ങങ്ങൾ

രാഷ്ട്രീയ പ്രസ്ഥാനങ്ങങ്ങൾ

*സ്വാതന്ത്ര്യസമരങ്ങളിൽ സജീവമായ സാന്നിധ്യമോ പ്രവർത്തനമോ ഈ ഭാഗങ്ങളിൽ ദര്ശിച്ചിട്ടില്ല. എന്നാൽ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഏതൊരു സമൂഹത്തെയും പോലെ സജീവമായ ഇടതുപക്ഷരാഷ്ട്രീയം ദീർഘകാലം  മുതൽ സമൂഹത്തിന്റെ നാനാകോണിലും പ്രകടമാണ്. കർക്ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെയും ദീർഘകാല പാരമ്പര്യം ഈ സമൂഹത്തിനു എടുത്തു പറയാനുണ്ട്. ജാതിവ്യവസ്ഥക്കെതിരെയുള്ള പന്തിഭോജനങ്ങളും ക്ഷേത്രപ്രവേശനങ്ങളും ഈ സമൂഹത്തിൽ വ്യാപകമായി നടന്നിട്ടുണ്ട്.

893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529906" എന്ന താളിൽനിന്ന് ശേഖരിച്ചത്