"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ''''''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്.  
.


== ചരിത്രം ==
== ചരിത്രം ==
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
മഹാകവികളായ കുട്ടമത്തിന്റെയും ടി എസ്  തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു  പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527910" എന്ന താളിൽനിന്ന് ശേഖരിച്ചത്